Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന് രഹസ്യം ചോര്‍ത്തിയ ബിഎസ്എഫ് ജവാന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:18 pm IST
in India

ന്യൂദല്‍ഹി: രാജ്യരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ ബിഎസ്എഫ് ജവാന്‍ അടക്കം രണ്ടു ചാരന്മാര്‍ പിടിയില്‍. ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, ജമ്മുകശ്മീരിലെ രജൗരി സ്വദേശി കഫൈത്തുള്ളാ ഖാന്‍(മാസ്റ്റര്‍ രാജ 44) എന്നിവരാണ് പിടിയിലായതെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.

ബിഎസ്എഫ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിളാണ് അബ്ദുള്‍ റഷീദ്. കശ്മീരിലെ സുരക്ഷാ സേനയുടെ വിന്യാസം, വ്യോമസേനയുടെ പ്രവര്‍ത്തനം തുടങ്ങിയവയാണ് ഇയാള്‍ പാക്ചാര സംഘടനയ്‌ക്ക് ചോര്‍ത്തി നല്‍കിയത്. ഇ മെയിലിലും വാട്ട്‌സ്ആപ്പിലും വൈബറിലുമാണ് ഇയാള്‍ വിവരങ്ങള്‍ അയച്ചത്.

കഫൈത്തുള്ള സ്ഥിരം പാക് ചാരനാണ്. റഷീദും കഫൈത്തുള്ളയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും രവീന്ദ്ര യാദവ് സൂചിപ്പിച്ചു. സൈനികരുടെ വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയത് പാക്കിസ്ഥാന് ഭീകരരെ നുഴഞ്ഞുകയറ്റാന്‍ അവസരം നല്‍കും. സൈനിക സാന്നിധ്യം തീരെക്കുറവുള്ള സ്ഥലം നോക്കി അവര്‍ക്ക് ഭീകരരെ കടത്തിവിടാന്‍ കഴിയും, ബിഎസ്എഫ് ഡയറക്ടര്‍ ഡി. കെ. പഥക് പറഞ്ഞു.

ദല്‍ഹി പോലീസാണ് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം അറിയിച്ചത്. തുടര്‍ന്ന് ബിഎസ്എഫ് ഇയാളെ നിരീക്ഷിച്ചു. അതിനുശേഷമാണ് അറസ്റ്റ്. രണ്ടുവര്‍ഷം മുന്‍പ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച കഫൈത്തുള്ള ഇപ്പോള്‍ ജമ്മുകശ്മീരിലെ മഞ്ഞംകോട്ടൈയില്‍ ലൈേബ്രറിയനാണ്.

ഐഎസ്‌ഐയുടെ പ്രവര്‍ത്തനം

ഐഎസിന്റേതു പോലെ

ബറേലി: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രവര്‍ത്തനം അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസിന്റേതു പോലെയാണെന്ന് വെള്ളിയാഴ്ച മീററ്റില്‍ പിടിയിലായ പാക് ചാരന്‍ മുഹമ്മദ് ഐജാസ്. പ്രത്യേക അന്വേഷണ സംഘത്തോടാണ് ഐജാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ പാക് ചാരസംഘടന ബംഗ്ലാദേശിലേക്കാണ് അയച്ചത്.

അവിടെ വച്ച് തന്റെ പാസ്‌പോര്‍ട്ട് പാക് ഏജന്റുമാര്‍ വാങ്ങിവച്ചു. തുടര്‍ന്ന് അനധികൃതമായി ഭാരതത്തിലേക്ക് തോണിയില്‍ കടത്തി. ഐഎസിലേക്ക് നിയമിക്കുന്നവരുടെ പാസ്‌പോര്‍ട്ട് അവര്‍ കത്തിച്ചുകളയും. കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് തന്നെ ചാരവൃത്തിക്ക് നിയോഗിച്ചത്. മൂന്നുവര്‍ഷമായി താന്‍ പാക് ചാരനാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും അവര്‍ പാലിച്ചില്ല. ഒന്‍പതു മാസത്തെ പരിശീലനത്തിനു ശേഷമാണ് ഭാരതത്തിലേക്ക് കടത്തിവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.