Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നൂറുകോടി രൂപ മുതല്‍ മുടക്കില്‍ ജഡായു നേച്ചര്‍ പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:52 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജഡായു നേച്ചര്‍ പാര്‍ക്ക് കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് 65 ഏക്കര്‍ സ്ഥലത്താണ് ബിഒടി മാതൃകയില്‍ കേരളത്തിലെ ടൂറിസം രംഗത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തവുമായി ജഡായു നേച്ചര്‍ പാര്‍ക്ക്. 70 അടി ഉയരുമുള്ള ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പക്ഷിപ്രതിമ ഈ പാര്‍ക്കിലാണ് സ്ഥാപിക്കുന്നത്. ത്രിഡി തീയേറ്റര്‍, ഡിജിറ്റര്‍ മ്യൂസിയം, അഡൈ്വഞ്ചര്‍ സോണ്‍, ലോക നിലവാരത്തിലുള്ള ആയുര്‍വേദ, സിദ്ധ കേവി റിസോര്‍ട്ട് എന്നിവ ഇവിടെ ഉണ്ടായിരിക്കും. കേരളത്തിലെ ആദ്യത്തെ കേബിള്‍ കാറും ജഡായു പാര്‍ക്കിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് അന്താരാഷ്‌ട്ര കോര്‍പ്പറേഷന്‍സ് സ്റ്റേറ്റ് ഹോള്‍ഡര്‍ റിലേഷന്‍സ് ഡയറക്ടര്‍ മജീദ് അല്‍മാരി എന്നിവര്‍ പാര്‍ക്ക് ആകാശമാര്‍ഗം ചുറ്റിക്കണ്ടു. കേരള സര്‍ക്കാരില്‍ നിന്ന് ലീസിന് എടുത്ത ഭൂമിയില്‍ ആദ്യഘട്ടത്തില്‍ നൂറുകോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഡൈ്വഞ്ചര്‍ സോണിന്റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. പെയിന്റ് ബാള്‍, ലേസര്‍ ടാഗ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, റോക്ക് ക്ലൈമ്പിംഗ്, ബോള്‍ഡറിംഗ്, എടിഎസ് റാപ്പളിംഗ് തുടങ്ങി ആരെയും ത്രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് അഡൈ്വഞ്ചര്‍ പാര്‍ക്കില്‍ കാത്തിരിക്കുന്നത്. കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലായിരിക്കും ജഡായു പാര്‍ക്ക് എന്നും കേരളത്തിലെത്തുന്ന വിനോദയാത്രികളുടെ അനുഭവങ്ങള്‍ പുതിയ തലത്തിലേയ്‌ക്ക് ഉയര്‍ത്താന്‍ ഇത് ഗുണകരമായിരിക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രാജീവ് അഞ്ചല്‍ പറഞ്ഞു. ജഡായു പ്രതിമ രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമാണ്.

വിദേശ, സ്വദേശ വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമായി ജഡായു നേച്ചര്‍ പാര്‍ക്ക് മാറുമെന്ന് ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അജിത്കുമാര്‍ പറഞ്ഞു.

65 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുരാണത്തില്‍ പരാമര്‍ശിക്കുന്ന ജഡായു എന്ന പക്ഷിയുടെ രൂപത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പ്രതിമ ഇവിടെയായിരിക്കും. 200 അടി നീളവും 150 വീതിയും 70 ഉയരവുമാണ് ഈ പ്രതിമയ്‌ക്ക്. 15000 ചതുരശ്രയടി സ്ഥലത്താണ് പ്രതിമ നിര്‍മ്മിക്കുന്നത്. മൂന്നു നിലകളുള്ള പ്രതിമയ്‌ക്കുള്ളില്‍ സവിശേഷമായ ഡിജിറ്റല്‍ മ്യൂസിയം, ത്രിഡി തീയറ്റര്‍, സാങ്കേതിക വിദ്യയുടെ അദ്ഭുതങ്ങള്‍, സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ എന്നിവ ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.