Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉരുക്കിന്റെ കരുത്തുമായി ആദര്‍ശ് ബിനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:16 pm IST
in Pathanamthitta

സതീഷ് കുമാര്‍. ആര്‍

പത്തനംതിട്ട:ആദര്‍ശ് ബിനുവിന് ഉരുക്കിന്റെ കരുത്താണ്. വെറുതെ ആലങ്കാരികമായി പറയുന്നതല്ല. രണ്ടു കൈകളിലും അസ്ഥിക്ക് പകരം ലോഹം ഘടിപ്പിച്ചു തുന്നി ചേര്‍ത്തിരിക്കുന്നു. ഒന്ന് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയില്‍ പരിക്ക് പറ്റി. രണ്ടാമത്തേത് വാഹന അപകടത്തിലും. അന്ന് അച്ഛന്‍ വിലക്കി; ഓട്ടവും ചാട്ടവും ഒന്നും വേണ്ട. പഠിത്തം മാത്രം. പക്ഷെ അമ്മ പ്രോത്സാഹിപ്പിച്ചു. അധ്യാപകര്‍ അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്ന് പതിയെ ജോസെഫ് സാറിന്റെ കീഴില്‍ പരിശീലനം തുടങ്ങി. ആദര്‍ശിപ്പോള്‍ മെഡല്‍ നേടുകയല്ല. വാരിക്കൂട്ടുകയാണ്.

ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം. 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം (29:19). ക്രോസ് കണ്‍ട്രിയില്‍ ഒന്നാം സ്ഥാനം (18.19). 3000 മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം. 1500 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം. അഞ്ചു കിലോമീറ്റര്‍ ഓടേണ്ട ക്രോസ് കണ്‍ട്രി മത്സരത്തിനു ശേഷം വെറും ഇരുപതു മിനിട്ടിനു ശേഷമാണ് 3000 മീറ്റര്‍ ഓടിയത്.

കൃഷിക്കാരനായ ബിനു ആണ് അച്ഛന്‍. അമ്മ രജിത തോട്ടം തൊഴിലാളിയും. തണ്ണിതോട് കയ്യാലേത്തു വീട്ടില്‍ താമസം. ആദര്‍ശ് പഠിക്കുന്നത് തണ്ണിതോട് സെന്റ് ബെനെടിക് ഹൈസ്‌കൂളില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥി. സ്‌കൂളില്‍ നേടിയത് 4 ഒന്നാം സമ്മാനങ്ങള്‍. സബ് ജില്ലയിലും സ്ഥിതി മറിച്ചല്ല. ഒന്നാം സമ്മാനങ്ങള്‍ 4 തന്നെ. 3000 മീറ്റര്‍ ഓട്ടവും 5000 മീറ്റര്‍ നടത്തവുമാണ് ഇഷ്ടപെട്ട മത്സര ഇനങ്ങള്‍. .2014 ലും ജില്ലാ തലത്തില്‍ ആദര്‍ശ് തന്നെ ആയിരുന്നു ദീര്‍ഘ ദൂര നടത്തത്തില്‍ ഒന്നാം സ്ഥാനം നേടിയത്.

രണ്ടു കയ്യിലും ലോഹം ഘടിപ്പിച്ചിരിക്കുന്നതു പരിശീലനത്തിനും മറ്റും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ ആദര്‍ശിന്റെ കാലുകളുടെ വേഗത്തെ മറികടക്കാന്‍ ഈ പ്രതി ബന്ധങ്ങള്‍ക്കൊന്നും കഴിയില്ല. തണ്ണിതോട് എന്ന ഗ്രാമത്തിന് ആദര്‍ശിന്റെ തോളിലേറ്റാന്‍ പ്രതീക്ഷകള്‍ ഏറെയുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.