Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീകളുടെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 07:16 pm IST
inSamskriti

ഇക്കഴിഞ്ഞ ദിവസം വിദേശരാജ്യത്തു ജോലിചെയ്യുന്ന ഒരു പെണ്‍ക്കുട്ടി അമ്മയുടെ അടുത്ത് വന്ന് വളരെ നേരം കഴിഞ്ഞു സങ്കടം പറഞ്ഞു. അവള്‍ വിദേശത്ത് ജോലിചെയ്യുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെയും വിദേശത്തോക്കു കൊണ്ടുപോയി. അവിടെ ജോലിയും ശരിയാക്കിക്കൊടുത്തു. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്കുകയും അവളുടെ ടെലിഫോണ്‍നമ്പറും വിലാസവും അതില്‍ കൊടുത്ത് അവളെക്കുറിച്ച് വൃത്തിക്കെട്ട വിവരങ്ങളും നല്കിയിരിക്കുന്നു. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സ്വന്തം ഭര്‍ത്താവാണ് , ഭാര്യയെക്കുറിച്ച് ഇങ്ങനെ ചെയ്തത്!

സൃഷ്ടിക്കാനും പരിപാലിക്കാനുമുള്ള ശക്തിയും മാതൃത്വത്തിന്റെ പരിശുദ്ധിയും സ്ത്രീയ്‌ക്കും തുണയായുണ്ട്. സമൂഹത്തില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ പുരുഷനെക്കാളേറെ സ്ത്രീയെ ഇത് സഹായിക്കും. ഉയരങ്ങളിലെത്താന്‍ സ്ത്രീക്കു തടസ്സമായി നില്‍ക്കുന്നത് കഴിഞ്ഞകാലം സൃഷ്ടിച്ച വികലമായ സങ്കല്‍പ്പങ്ങളാണ്. സ്ത്രീയുടെ മനസ്സില്‍ ഭീതിയും ആശങ്കയും വളര്‍ത്തുന്ന നിഴലുകളാണിവ. നിഴല്‍ യാഥാര്‍ഥ്യമല്ല, മിഥ്യയാണ്. ഇപ്പോഴുണ്ടെന്നു കരുതുന്ന പരിമിതികള്‍ വെറും തോന്നലുകളാണ്. അതിനെ മറികടക്കാന്‍ സ്ത്രീക്കു ശക്തി ഉണ്ടാവണം. എങ്കില്‍ അവള്‍ സമസ്ത രംഗങ്ങളിലും മുന്നേറും.

നിഷ്‌കാമസേവ ഈശ്വരസേവയായി കാണുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്തിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ നാട്ടിലെ മതാധ്യക്ഷന്മാര്‍ പുരോഹിതയായി നിയമിച്ചു. ആദ്യമായാണ് ഒരു സ്ത്രീക്കു പുരോഹിത പദവി നല്‍കിയത്. ഇത് മറ്റു പുരോഹിതന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വിനയവും നിഷ്ഠയും ആധ്യാത്മിക ജ്ഞാനവും തികഞ്ഞ ആ പുരോഹിത പക്ഷേ, വേഗം പ്രസിദ്ധിയാര്‍ജിച്ചു. സകലരും അവരെ പ്രശംസിക്കുവാന്‍ തുടങ്ങി. ഇതോടെ പുരോഹിതന്‍ന്മാര്‍ കുടുതല്‍ അസൂയാലുക്കളായി. ഒരിക്കല്‍ ഒരു സഭായോഗത്തില്‍ പങ്കെടുക്കുവാന്‍ പുരോഹിതന്മാരെല്ലാം പുറപ്പെട്ടു. വലിയ കായല്‍ കടന്ന് അടുത്ത നഗരത്തിലായിരുന്നു യോഗം. മനഃപൂര്‍വം അവര്‍ പുരോഹിതയെ ക്ഷണിച്ചില്ല.

പക്ഷേ ബോട്ടില്‍ കയറിയപ്പോള്‍ നേരത്തെത്തന്നെ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പുരോഹിതയെക്കണ്ട് ഉള്ളില്‍ ദേഷ്യപ്പെട്ടു. ഇവിടെയും ഈ ശല്യം എത്തിയോ? എന്ന് ഉള്ളില്‍ പിറുപിറുത്തു.

കായല്‍ കടക്കാന്‍ രണ്ടുമണിക്കൂറോളം ബോട്ടുയാത്ര വേണ്ടിയിരുന്നു. കഷ്ടിച്ച് അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ബോട്ടു നിന്നു. പരിഭ്രാന്തിയോടെ െ്രെഡവര്‍ വിളിച്ചു പറഞ്ഞു. നമ്മള്‍ കുടുങ്ങി, !ഡീസല്‍ തീര്‍ന്നു. ബോട്ടില്‍ ആവശ്യത്തിന് ഡീസല്‍ കരുതുവാന്‍ ഞാന്‍ മറന്നു. അടുത്തെങ്ങും മറ്റു ബോട്ടുകളും കാണുന്നില്ല. എന്തുചെയ്യണം എന്നറിയാതെ എല്ലാവരും പകച്ചു നിന്നു.

അപ്പോള്‍ ആ പുരോഹിത മുന്നോട്ടു വന്ന് പറഞ്ഞു. വിഷമിക്കോണ്ട സഹോദരന്മാരെ. ഞാന്‍ പോയി ഡീസലുമായി വരാം. ഇത്രയും പറഞ്ഞ് അവര്‍ ഡീസല്‍ ക്യാനുമെടുത്ത്, ബോട്ടില്‍ നിന്നിറങ്ങി ജലനിരപ്പിലൂടെ കരയിലേക്കു നടക്കുവാന്‍ തുടങ്ങി. ഈ കാഴ്ചകണ്ട പുരോഹിതന്മാര്‍ സ്തബ്ധരായി നിന്നു പോയി. അതിനു ശേഷം പരിഹാസത്തോടെ അവര്‍ പറഞ്ഞു. കണ്ടില്ലേ, അവള്‍ക്കു നീന്താന്‍പോലും അറിയില്ല!ഇതാണ് പല പുരുഷന്മാരുടെയും മനോഭാവം.

സ്ത്രീയുടെ നേട്ടങ്ങള്‍ പുച്ഛത്തോടെ കാണുകയും തള്ളിപറയുകയും ചെയ്യുന്ന പ്രകൃതം. ശാരീരികമായും ബുദ്ധിപരമായും സ്ത്രീ അബലയാണെന്നാണ് പല പുരുഷന്‍ന്മാരുടെയും ധാരണ. പക്ഷേ നമുക്ക് ഒരു ഋഷി പാരമ്പര്യമുണ്ട്. ഋഷിമാരുടെ നാടായിരുന്നു ഭാരതം. ഋഷിമാരുടെ ധ്യാനത്തില്‍ തെളിഞ്ഞ ഒരു സത്യമുണ്ട്. സ്ത്രീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയും ഉണ്ട് അതാണ് അര്‍ധനാരീശ്വര സങ്കല്‍പം. സ്ത്രീ പുരുഷന്റെ പ്രകൃതിയാണ്. പുരുഷന്‍ സ്ത്രീയുടെയും സ്‌ത്രൈണഗുണമായ ഹ!ൃദയശുദ്ധിയും പുരുഷഗുണമായ ബുദ്ധിശക്തിയും ഒരേ സമയത്ത് ജീവിതത്തില്‍ വളര്‍ത്തുവാനും ഉണര്‍ത്തുവാനും കഴിയണം. അപ്പോഴാണ് ഓരോ വ്യക്തിയും പൂര്‍ണത പ്രപിക്കുന്നത്. ഇതു സാധ്യമാണ്. കാരണം ഇതു സ്ത്രീയിലും പുരുഷനിലും അന്തര്‍ലീനമായി കുടികൊള്ളുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.