Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തരാവസ്ഥ: ഭരണഘടനയിലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് റദ്ദാക്കിയെന്ന് ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 01:01 am IST
in India

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ഭരണം 1930കളില്‍ ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഭരണത്തിന് തുല്യമായിരുന്നെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടിയന്തരാവസ്ഥയില്‍ ഭരണഘടന തകിടം മറിച്ചെന്നും സ്വേച്ഛാധിപത്യം അതിന്റെ പാരമ്യതയില്‍ എത്തിയിരുന്നെന്നും കേന്ദ്രധനമന്ത്രി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

ഭരണഘടനയിലെ, ജീവിക്കാനുള്ള മൗലികാവകാശമായ അനുച്ഛേദം 21 റദ്ദാക്കി. ഇപ്പോള്‍ ടെലിവിഷനുകളില്‍  അസഹിഷ്ണുതയെപ്പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും തകര്‍ത്തെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

1970കളില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയായിരുന്നു. ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ അവകാശം. അതാണ് കോണ്‍ഗ്രസ് ഭരണത്തില്‍ റദ്ദാക്കിയത്. എന്നാല്‍ ഇന്നാകട്ടെ ചിലര്‍ കാമറകള്‍ക്ക് മുന്നിലെത്തി അസഹിഷ്ണുതയെപ്പറ്റി ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്തുകയാണ്, ജയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെത്തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ ഉപയോഗിച്ചതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അടിയന്തരാവസ്ഥ.

1933ല്‍ ജര്‍മ്മനിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു ഇതിനോട് താരതമ്യപ്പെടുത്താവുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി, മാധ്യമങ്ങളെ നിശബ്ദരാക്കി, ഇരുപത്തഞ്ചിന സാമ്പത്തിക പദ്ധതികളുമായാണ് ഹിറ്റ്‌ലര്‍ അടിയന്തരാവസ്ഥ നടപ്പാക്കിയത്. അതിന്റെ സമാനമായ കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നടപ്പായത്, ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ പരാമര്‍ശിച്ചുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു.

ജര്‍മ്മനിയില്‍ 1933ല്‍ ഉയര്‍ന്നുകേട്ട അഡോള്‍ഫ് ‘ഹിറ്റ്‌ലറാണ് ജര്‍മ്മനി, ജര്‍മ്മനിയാണ് ഹിറ്റ്‌ലര്‍’ എന്നതിന് സമാനമായ മുദ്രാവാക്യം 1970കളില്‍ ‘ഇന്ദിരയാണ് ഭാരതം, ഭാരതമാണ് ഇന്ദിര’ എന്ന് രാജ്യത്ത് ഉയര്‍ന്നുകേട്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അടിയന്തരാവസ്ഥയില്‍ ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ 21 ഇനി ഒരിക്കലും റദ്ദാക്കാനാവില്ലെന്ന ഭേദഗതി നാം ഇപ്പോഴും സുരക്ഷിതരല്ലെന്നതിന്റെ സാധ്യതകളാണ് കാണിക്കുന്നത്. അസഹിഷ്ണുതാ വിവാദത്തെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി. അടിയന്തരാവസ്ഥയുമായി ഒരിക്കലും അസഹിഷ്ണുതാ വിവാദത്തെ താരതമ്യപ്പെടുത്താനാവില്ലെന്ന മറുപടി നല്‍കി ജയ്റ്റ്‌ലി തിരിച്ചടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.