Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ അന്തസത്ത: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 10:35 pm IST
in India

ന്യൂദല്‍ഹി: ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ അന്തസത്തയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യാശാകിരണമാണ് ഭരണഘടന. സാഹോദര്യവും ജനപ്രാതിനിധ്യവും സമത്വവും അവസരവും പ്രദാനം ചെയ്യുന്നതാണ് ഭാരത ഭരണഘടന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വാദങ്ങളും ചര്‍ച്ചകളും സംവാദങ്ങളും നിറഞ്ഞ സഭയാണ് പ്രതീക്ഷിക്കുന്നതെന്ന് ഭരണഘടനാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രസ്താവിച്ചു. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ ഒരു സഭാംഗവും പോകാന്‍ പാടില്ലെന്നും മോദി പറഞ്ഞു. ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ 125-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഭരണഘടനാദിന സമ്മേളനത്തിനാണ് ഇന്നലെ തുടക്കമായത്.

ഭരണഘടനാ ശില്‍പ്പി അംബേദ്ക്കറെ എക്കാലത്തും പിന്തുണച്ചത് കോണ്‍ഗ്രസാണെന്നും ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അതെപ്പറ്റി ചര്‍ച്ച സംഘടിപ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപിക്കെതിരെ പറഞ്ഞത് അത്യന്തം സഹിഷ്ണുതയോടെയാണ് ബിജെപി അംഗങ്ങള്‍ കേട്ടത്.

എന്നാല്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ പ്രസംഗത്തിന് ശേഷം കേന്ദ്രമന്ത്രി ധാവര്‍ ചന്ദ് ഗെലോട്ട് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ബി.ആര്‍. അംബേദ്ക്കറോട് ചെയ്ത വിവേചനങ്ങള്‍ അക്കമിട്ട് നിരത്തി. അംബേദ്ക്കറെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചതും കോണ്‍ഗ്രസ് വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും ധാവര്‍ചന്ദ് ഗെലോട്ട് സഭയെ ഓര്‍മ്മിപ്പിച്ചു. അന്ന് അംബേദ്ക്കറുടെ പോളിംഗ് ഏജന്റ് ആര്‍എസ്എസ് പ്രചാരക് ആയിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ആയിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അംബേദ്ക്കര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തതും ബിജെപിയാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ പതിവു നടപടിക്രമങ്ങള്‍ സഭയില്‍ ആരംഭിക്കുമ്പോള്‍ ചരക്കുസേവന നികുതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമാകും. ബഹുഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും ഇതിനകം തന്നെ ബില്ലിനെ അനുകൂലിച്ചതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നിലപാടുകളില്‍ നിന്നും പിന്നോട്ടു പോയേക്കുമെന്നാണ് സൂചന. ജെഡിയു, എഐഎഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്ക് പുറമേ ഇന്നലെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. ചരക്കുസേവന നികുതി ഏകീകരണമില്ലാതെ ഇനി രാജ്യത്തിന് മുന്നോട്ടുപോകാനാവില്ലെന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

അസഹിഷ്ണുതാ വിവാദം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തിങ്കളാഴ്ച ഇരുസഭകളിലും തുടക്കമാകും. കോണ്‍ഗ്രസ്, സിപിഎം തുടങ്ങി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ചയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യോത്തരവേളയും ശൂന്യവേളയും തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിനാല്‍ സഭാസമ്മേളനം വരും ദിവസങ്ങളില്‍ സംഘര്‍ഷഭരിതമായേക്കും. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.