Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വടശ്ശേരിക്കരയില്‍ അയ്യപ്പഭക്തര്‍ ചൂഷണത്തിന് വിധേയരാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 09:05 pm IST
in Pathanamthitta

വടശ്ശേരിക്കര: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയില്‍ അയ്യപ്പഭക്തര്‍ ചൂഷണത്തിന് വിധേയരാകുന്നതായി ആക്ഷേപം. അന്യസംസ്ഥാനത്തുനിന്നും എത്തുന്ന അയ്യപ്പഭക്തര്‍ ദര്‍ശന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഏലം കറുവപട്ട ഗ്രാംപൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങാറുണ്ട്. ഇങ്ങനെ വാങ്ങുന്ന തീര്‍ത്ഥാടകരാണ് ഇവിടെ ചൂഷണത്തിന് വിധേയരാകുന്നത്. വടശ്ശേരിക്കരയിലെ ടിടിടിഎം വൊക്കേഷണല്‍ ഹയര്‍ സെക്കേണ്ടറി സ്‌കൂളിനു മുന്‍പില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി പതിനഞ്ചോളം താല്‍കാലിക സുഗന്ധ വ്യഞ്ജന വ്യാപാരികളാണ് മണ്ഡലമകരവിളക്കുത്സവക്കാലത്ത് കച്ചവടവുമായി തമ്പടിക്കുന്നത്.

സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങുന്നവരില്‍ 98ശതമാനവും അന്യ സംസ്ഥാനത്ത്‌നിന്നും വരുന്ന തീര്‍ത്ഥാടകരാണ്.വടശ്ശേരിക്കരയിലെ ഈ വ്യപാരകേന്ദ്രങ്ങളില്‍മിക്കയിടത്തും കൃത്യവും വ്യക്തവുമായ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാറില്ലെന്ന് ഭക്തര്‍ പറയുന്നു. പ്രദര്‍ശിപ്പിക്കുന്നിടത്താകട്ടെ ചെറിയ അക്ഷരത്തില്‍ മലയാളത്തിലും. രാത്രിയായാല്‍ ഇതും എടുത്തു മാറ്റുമെന്ന് ഭക്തര്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങന്‍ തീര്‍ത്ഥാടകരുടെ തിരക്കുവര്‍ദ്ധിക്കുന്നതിനനുസരിച്ച് വിലയില്‍ അനുനിമിഷം മാറ്റമുണ്ടാകും. ചിലപ്പോള്‍ കുരുമുളകിനെക്കാള്‍ കൂടുതല്‍ വിലക്കു ജീരകം വിറ്റെന്നും വരും. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബില്ലും കൊടുക്കാറില്ല. വില്പന നികുതിയോ, വാറ്റോ ഒന്നും ഇവര്‍ക്ക് ബാധകവുമല്ല.

വില്‍ക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരത്തിലും ആക്ഷേപമുണ്ട്. വഴനയുടെ ഇലയും തൊലിയും കറുവ പട്ടയായും മൂപ്പെത്താത്ത ഉണങ്ങിയ പൂക്കള്‍ ഗ്രാമ്പൂ ആയും വില്പന നടത്തുന്നു എന്ന് നാട്ടുകാരില്‍ ചിലര്‍ പരാതിപ്പെടുന്നു. കശകശയില്‍ മറ്റെന്തോ ധാന്യമാണ് ചെര്‍ക്കുന്നതത്രെ ഏലക്കാ, ജീരകം മുതലായവ ഏറ്റവും താഴ്ന്ന ഗുണനിലവാരത്തിലുള്ളതാണെങ്കിലും വിലയില്‍ ഒരു കുറവുമില്ല. കുടംപുളി, കിസ്മസ്, ഈന്തപ്പഴം തുടങ്ങിയവ മലിനമാകാതെ അടച്ചു വെയ്‌ക്കുന്നതിന് പകരം തുറന്നു വെച്ചാണ് കച്ചവടം.

സുഗന്ധ വ്യഞ്ജന വ്യാപാരം നടത്തുന്നതിനു ഫുഡ് സേഫ്ടി ഓഫീസ്സറുടെ അനുമതി വേണം. നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഒരു വര്‍ഷത്തില്‍ താഴെയുള്ള (താല്‍ക്കാലിക) കാലവധിയിലേക്കാണ് അപേക്ഷയെങ്കില്‍ ആവശ്യമായ രേഖകളോടൊപ്പം 100 രൂപ ഫീസ് അടച്ചു രജിസ്‌ട്രേഷന്‍ എടുക്കണം. ഒരു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 2000 രൂപ അടച്ചു ലൈസന്‍സ് കരസ്ഥമാക്കേണ്ടത് നിര്‍ബന്ധമാണ്. കൂടാതെ സ്ഥാപനത്തിന് പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കണം. കൃത്യമായ ബില്ലും മറ്റു വില്‍പന രേഖകളും ഉണ്ടായിരിക്കണം. ഇത്തരം നടപടി ക്രമങ്ങള്‍ ഒന്നും താല്‍ക്കാലിക കച്ചവടക്കാര്‍ പാലിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

വടശ്ശേരിക്കര പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു താഴെയാണ് വര്‍ഷങ്ങളായി ഈ കൊള്ള ആരങ്ങേറുന്നത്. നിയമപരമല്ലാതെയും, അയ്യപ്പഭക്തരെ ചൂഷണം ചെയ്തുമുള്ള ഈ വഴി വാണിഭം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി റാന്നി താലൂക്ക് സെക്രട്ടറി രഘു ഇടക്കുളം ആവശ്യപെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.