Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറമ്പോക്കുഭൂമി തട്ടിപ്പ്: അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:11 pm IST
in Alappuzha

ചേര്‍ത്തല: പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിച്ചേക്കും. ചേര്‍ത്തല തെക്ക് വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള 42.5 സെന്റ് വസ്തുവാണ് കഴിഞ്ഞ സപ്തംബര്‍ 22ന് പുറമ്പോക്കില്‍ നിന്നു വരവ് എന്ന് രേഖപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റി കരം അടച്ചത്.

ഏറെ നാളായി സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള ഭൂമി പോക്കുവരവ് ചെയ്തു കിട്ടുന്നതിന് 2011ല്‍ റീസര്‍വേ അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വേയര്‍ സ്ഥലം പരിശോധിച്ചതില്‍ വില്ലേജ് രേഖകള്‍ പ്രകാരം പഞ്ചായത്ത് പുറമ്പോക്ക് എന്നായതിനാല്‍ അപേക്ഷ അംഗീകരിച്ചില്ല. എന്നാല്‍ ഇതിനിടെയാണ് കഴിഞ്ഞ സെപ്തംബറില്‍ വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ റജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തി പോക്കുവരവ് ചെയ്തത്.

തുടര്‍ന്നാണ് അഡീഷണല്‍ തഹസില്‍ദാര്‍ കെ.ശ്രീലത തണ്ടപ്പേരില്‍ വ്യാജ രേഖപ്പെടുത്തല്‍ നടത്തിയെന്ന് കണ്ട് കഴിഞ്ഞ 20ന് ഇതിലെ രേഖപ്പെടുത്തലുകള്‍ റദ്ദാക്കി ഉത്തരവായത്. മാത്രമല്ല ഇതുസംബന്ധിച്ച ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതേ വ്യക്തിക്ക് ചേര്‍ത്തല താലൂക്കിലുള്ള മുഴുവന്‍ സ്ഥലങ്ങളുടെയും സര്‍വേ നടത്തുവാനും തീരുമാനിച്ചു.

എന്നാല്‍ 1986ല്‍ വാങ്ങിയ വസ്തുവാണിതെന്നും റീസര്‍വേയിലെ പിഴവാണ് പുറമ്പോക്കായി മാറുവാന്‍ കാരണമായതെന്നുമാണ് ആരോപണവിധേയനായ വ്യക്തി പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

Music

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌
Sports

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.