Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുരളീഗാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 06:50 pm IST
in Samskriti

യമുനാതീരത്തെ മധുവനത്തിലെ മനോഹരമായ വൃക്ഷച്ചുവട്ടില്‍ ഗോപാലന്മാരും പശുവൃന്ദവുമായി കൃഷ്ണന്‍ ഒത്തു ചേര്‍ന്നു. മനോഹരമായ ആസമയത്ത് എല്ലാവരും അതി സന്തോഷത്തിലായിരുന്നു. യമുനയിലെ ജലമാണെങ്കില്‍ സ്ഫടികം പോലെ തെളിഞ്ഞുകാണാമായിരുന്നു. അവിടെയുണ്ടായിരുന്ന ആതടാകത്തിലാകട്ടേ താമരയും വിരിഞ്ഞുനിന്നിരുന്നു.

കൃഷ്ണന്‍ തന്റെ മുരളിയൂതാന്‍ തുടങ്ങി. അതു കാതില്‍വന്നലച്ചതോടെ ഗോപസ്ത്രീകള്‍ കണ്ണന്‍ എവിടെ എന്ന് അന്വേഷിയ്‌ക്കാന്‍ തുടങ്ങി. പലയിടത്തും തിരഞ്ഞു. അവരാകട്ടെ പിന്നെ പരസ്പരം കണ്ണനെ പറ്റിവര്‍ണ്ണിയ്‌ക്കുവാന്‍ തുടങ്ങി. കണ്ണന്റെ ചുരുണ്ടിരിയ്‌ക്കുന്ന മുടി, വേറേ ചിലര്‍ക്ക് കാറ്റില്‍ പാറിക്കളിയ്‌ക്കുന്ന കുറുനിരകളെ കുറിച്ച് പറയുവാനാണ് ഉണ്ടായിരുന്നത്. ശിരസിലെ അലങ്കാരമായിരുന്ന പീലി മുഖത്തിന് കാന്തികൂട്ടുന്നതായിരുന്നു എന്നാണ് മറ്റുചിലര്‍കണ്ടെത്തിയത്. കണ്ണന്റെ മുഖത്തിന് അത ്‌പ്രേമത്തിന്റെ ചാരുത പകര്‍ന്നിരുന്നു എന്നുകണ്ടത്തി. നര്‍ത്തകന്റെ ശരീരമാണ് കണ്ണന് എന്നുകണ്ടെത്തിയവരും

ഇല്ലാതില്ല.കര്‍ണ്ണങ്ങളില്‍ കര്‍ണ്ണികാരപുഷ്പം ധരിയ്‌ക്കും. വൈജയന്തി എന്നപൂമാലയില്‍ വെള്ള, മഞ്ഞ. നീല, ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ മുഖ്യമായും നിറഞ്ഞിരിയ്‌ക്കും. കണ്ണന്‍ ധരിയ്‌ക്കുന്ന പട്ടു വസ്ത്രത്തിന് സ്വര്‍ണ്ണനിറമാണ് കാണുക. ദേഹത്തിനുള്ള കറുത്തനിറവും മഞ്ഞപ്പട്ടുംതമ്മില്‍ നല്ലയോജിപ്പാണെന്ന് ഗോപസ്ത്രീകള്‍ പറയും.

കൃഷ്ണനെ കുറിച്ചല്ലാതെ മറ്റൊന്നും ഗോപസ്തീകള്‍ക്ക് ചിന്തിയ്‌ക്കാനോ പറയാനോ ഇല്ല. അധരങ്ങളില്‍ചേര്‍ത്തു വച്ച ഓടക്കുഴലുമായി നോക്കുമ്പോള്‍ എന്തുകാന്തിയാണ് കണ്ണന്്. പശുക്കളുടേയും, ഗോപാലന്മാരുടേയും വൃക്ഷങ്ങളുടേയും നേരേയുള്ളനോട്ടത്തിനെ കുറിച്ചും ചിന്തിയ്‌ക്കുന്നവര്‍ക്ക് മറ്റൊന്നും കടന്നുവരില്ല. കൃഷ്ണന്റെ ഒരു നോട്ടത്തിന്‌കൊതിച്ച്, സ്പര്‍ശം മോഹിച്ച് ഗോപികമാര്‍ കാത്തുനില്‍ക്കുകയാണിവിടെ. കണ്ണന്റെ പാദസ്പര്‍ശത്താല്‍ ഈവൃന്ദാവനം ധന്യമാണെന്നു പറയുന്നവരാണേറെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

News

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.