Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മരച്ചീനി ക്യാന്‍സറിനെ അകറ്റും: ഹേലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:16 pm IST
in Thiruvananthapuram

കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിച്ച കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ട്യൂബര്‍ ഫുഡ് ഫെസ്റ്റില്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നെത്തിയവരുടെ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചേമ്പുകൊണ്ടുണ്ടാക്കിയ അലുവ ചിത്രം – അനില്‍ ഗോപി

തിരുവനന്തപുരം: മരച്ചീനി കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കും എന്ന് കേന്ദ്രകിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന തൃക്കാര്‍ത്തിക ദിനാഘോഷത്തില്‍ മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. ഹേലി അഭിപ്രായപ്പെട്ടു. മരച്ചീനി മുഖ്യ ആഹാരമായി കഴിയ്‌ക്കുന്ന ചില ആഫ്രിക്കന്‍ മേഖലകളില്‍ ക്യാന്‍സറിന്റെ സാദ്ധ്യത തുലോം കുറവാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മരിച്ചീനി കഴിച്ച് ക്യാന്‍സര്‍ ഭേദപ്പെട്ട വിവരം ശ്രീലങ്കയിലെ മെഡിക്കല്‍ ഡോക്ടര്‍ ജയസൂര്യ വെളിപ്പെടുത്തിയിട്ടുണ്ട് നൈരീജിയ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് മരച്ചീനി ഇലയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസവസ്തുക്കള്‍ക്ക് പ്രോസ്‌ട്രേറ്റ് ,ബഌഡര്‍ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നു. മരച്ചീനിയില്‍, വിശേഷിച്ചും ഇലകളിലും കിഴങ്ങിന്റെ തൊലികളിലും കാണുന്ന ലിനാമരിന്‍ ,ലോട്ടോസ്ട്രാലിന്‍ , എന്നീ രണ്ടു രാസസംയുക്തങ്ങളാണ് ക്യാന്‍സറിന് എതിരെ പ്രതിരോധിക്കുന്നത്.

1960കളില്‍ ഇന്ത്യയില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായപ്പോള്‍ മലയാളികള്‍ക്ക് രക്ഷകനായി എത്തിയത് മരച്ചീനിയായിരുന്നു എന്ന് ഹേലി ഓര്‍മ്മിപ്പിച്ചു.കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ സി.എ ജയപ്രകാശിന്റെ നേതൃത്വത്തില്‍ മരച്ചീനി ഇലകളില്‍ നിന്നും വികസിപ്പിച്ചെടുത്ത ‘ന•’, ‘മേ•’, ‘ശ്രേയ’ എന്നീ ജൈവ കീടനാശിനികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്തുകൊണ്ടിരിക്കുന്നു.

കേരളം 2016 ആകുമ്പോഴേയ്‌ക്കും സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ നിലവിലുള്ള രാസകീടനാശിനികള്‍ക്ക് ബദലായി ഇവ ഉപയോഗിക്കാം എന്നത് ഏറെ ആശ്വാസമാണ് എന്ന്‌ഹേലി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനതുവിളയായ മരച്ചീനിയുടെ അനന്തസാധ്യതകളെക്കുറിച്ച് വളരെ വിശദമായി പഠിക്കുവാന്‍ വേണ്ടി സമാന ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈയെടുക്കണമെന്ന് ഹേലി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ഡോ ഉമ്മന്‍ വി. ഉമ്മന്‍ മുഖ്യ പ്രഭാഷണം നടത്തി. കിഴങ്ങു ഗവേഷണ കേന്ദ്ര ഡയറക്ടര്‍ ഡോ എസ്.കെ. ചക്രബര്‍ത്തി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ സി.എ. ജയപ്രകാശ് സ്വാഗതവും ഡോ സന്തോഷ്മിത്ര നന്ദിയും പറഞ്ഞു. ഏറ്റവുംനല്ല കിഴങ്ങുവിള കര്‍ഷകനായി തിരഞ്ഞെടുത്ത രാംകുമാറിനെ പൊന്നാടയും ക്യാഷവാര്‍ഡും നല്‍കി ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.