Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉരല്‍ക്കുഴി തീര്‍ത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 07:31 pm IST
in Samskriti

ശബരിമലയിലെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉരല്‍ക്കുഴി. പൊന്നമ്പലമേട്ടില്‍ ദേവന്മാര്‍ ശ്രീധര്‍മ്മ ശാസ്താവിനെ അഭിഷേകം ചെയ്യുന്ന തീര്‍ത്ഥമാണ് ഇതുവഴി ഒഴുകിവരുന്നതെന്നാണ് ഭക്തവിശ്വാസം. ഒരുവെള്ളച്ചാട്ടം തന്നെയാണ്. വളരെമുകളില്‍നിന്നും വെള്ളം പതിച്ച് വന്ന ഇവിടെ നല്ല കുഴിതന്നെയായിത്തീര്‍ന്നു. തന്നെയുമല്ല ഈപാറയ്‌ക്ക് നല്ലമിനുസവുമായിട്ടുണ്ട്. കണ്ടാല്‍ ഒരു ചെറിയകുഴിയാണെങ്കിലും തടികൂടിയവര്‍ക്കും മുങ്ങാവുന്ന രൂപത്തിലാണ്. മുകളില്‍ ഇപ്പോള്‍ ചെറിയ അണകെട്ടിനിര്‍ത്തിയിട്ടുമുണ്ട്.

ത്രേതായുഗത്തില്‍ സന്താനമില്ലാതെ ദുഃഖിച്ചസമയത്ത് വിജയന്‍ എന്ന ബ്രാഹ്മണന്‍ യോഗിയായ ശബരിയുടെ നിര്‍ദ്ദേശപ്രകാരം ഒഴുകിയെത്തുന്ന തീര്‍ത്ഥം ഭൂമിയില്‍ പതിയ്‌ക്കും മുന്‍പേ ഒരുമണ്‍കുടത്തില്‍ സ്വീകരിക്കുവാന്‍ പറഞ്ഞു അതിനുള്ള ശ്രമത്തിനിടയിലാണ് കുടംതാഴേവീണു പോയത് അങ്ങനെയാണ് അവിടെ കുഴിയുണ്ടായിത്തീര്‍ന്നത്.

അതുകൊണ്ടല്ലാം ഇതിനെ കുംഭദള തീര്‍ത്ഥമെന്നും വിളിച്ചുവരുന്നു. വിജയന് സ്വാമീദര്‍ശനത്താല്‍ അനുഗ്രഹം ലഭിച്ചതും അവിടെ വച്ചാണ്. അതുകൊണ്ടെല്ലാം ഈതീര്‍ത്ഥത്തിന് നല്ല പ്രാധാന്യം ഭക്തര്‍ നല്‍കിവരുന്നു. ചിലസമയങ്ങളില്‍ ഈപ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങിവരുന്നതും പതിവാണ്. അതിന്നാല്‍ രാത്രി സമയത്ത് ആരേയും ഈപ്രദേശത്തേയ്‌ക്ക് കടത്തിവിടാറില്ല.

കുമ്പളംതോട്

സന്നിധാനത്തില്‍ വടക്കുഭാഗത്ത് കുറേനീങ്ങിയാണ് കുമ്പളം തോട്. കാട്ടാറിന്റെ കുളിരുള്ള ഇവിടെ പുണ്യ തീര്‍ത്ഥമായി കരുതുന്നവരും കുറവല്ല. ഇവിടെ വന്ന് സ്‌നാനം ചെയ്താല്‍ മലകയറിയിട്ടുള്ള ക്ഷീണം അകലും.കുമ്പളംതോട്ടിലെ ജലമാണ് ശബരിമലയില്‍ സര്‍വ്വ ഉപയോഗത്തിനും പതിവ്. ക്ഷേത്ര സങ്കേതത്തില്‍ നിന്നും കുമ്പളം തോട്ടിലേയ്‌ക്ക് പ്രത്യേക വഴിതന്നെ നിര്‍മ്മിച്ചിട്ടുണ്ട്. തന്നെയുമല്ല ഇവിടെ അണകെട്ടിവെള്ളം ശേഖരിക്കുന്നതിനാല്‍ ജലക്ഷാമത്തിനിട വരില്ല. സദ്യയും മറ്റും ഭക്തര്‍ ഈപ്രദേശത്ത് നടത്താറുണ്ടത്രേ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പുതിയ വാര്‍ത്തകള്‍

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.