Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 07:02 pm IST
in Samskriti

ശുഭത്തെ വച്ചു പരന്മാരെ അറിവുകൊണ്ട് അറിവില്ലായ്‌മയേയും, സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട് ദുഷ്‌കര്‍മ്മങ്ങളെയും, അനുഭവം കൊണ്ട് അനര്‍ത്ഥങ്ങളെയും, വിശ്വാസം കൊണ്ട് അവിശ്വാസത്തെയും നീക്കി തന്നെ വച്ചു അവരെ തനിക്ക് ഒത്ത പോല്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ അവര്‍ തന്റെ ശുഭമെന്ന നിലയിലെത്തി. ഇങ്ങനെ ശുഭാനന്ദം പ്രത്യക്ഷീകരിക്കുന്നു.

ഇങ്ങനെ എല്ലാവരും ചേര്‍ന്നാലും ഏകനില്‍ ഏകാത്മാവാകുന്നു. ഈ ഏക സുഖം ഏകനായി അനുഭവിക്കുമ്പോള്‍ ശുഭാനന്ദമെന്നും പലരായി അനുഭവിക്കുമ്പോള്‍ പരമാനന്ദമെന്നും ഈ അറിവ് ഏകാത്മാവ് പരന്മാരെ രക്ഷിക്കുന്നതിനാല്‍ പരനെന്നും പരലോകമെന്നും, തന്റെ ശക്തിയാകയാല്‍ സര്‍വ്വശക്തനെന്നും നിരാകാരനെന്നും സത്യമെന്നും സര്‍വ്വത്ര പുണ്യവാനെന്നും നിന്തിരുവടിയെന്നും രക്ഷകനെന്നും ദയാലുവെന്നും നബിയെന്നും ബുദ്ധനെന്നും ക്രിസ്തുവെന്നും കൃഷ്ണനെന്നും പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും അവരവരുടെ അറിവിലും പ്രവൃത്തിയിലും അനുഭവത്തിലും വിശ്വാസത്തിലും എത്തിയതുപോലെ അവരവര്‍ക്കുള്ള അനുഭവത്തെ വച്ച് ഒത്തു നോക്കി അവരവരില്‍ കണ്ട തെളിവിനെ ഓരോ നാമങ്ങള്‍ കൊടുത്തു പോരുക എന്നു മാത്രമാകുന്നു.

അറിവു ദൈവത്തില്‍ നിന്നു പകര്‍ന്നു പോരുന്നു എന്നും, ആ അറിവിന്റെ ശക്തിയാണ് സര്‍വ്വത്തേയും സൃഷ്ടിച്ചു എന്നും ഈ സൃഷ്ടിച്ച് സര്‍വ്വത്തേയും തിരിച്ചറിയുന്ന ശക്തിയെക്കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഈ മനുഷ്യനെക്കൊണ്ടു സൃഷ്ടിപ്പാന്‍ ശക്തിയില്ലെന്നും സൃഷ്ടിപ്പാനുള്ള ശക്തി ദൈവത്തിനും, തിരിച്ചറിയുന്നതിനുള്ള ശക്തി മനുഷ്യനുമാകുന്നു.

ഇതു കൊണ്ടു തിരിച്ചറിയുന്നതിനുള്ള ശക്തി ദൈവത്തിനു ഇല്ല എന്നല്ല, ദൈവത്തിനു തന്റെ മഹല്‍ശക്തിയില്‍ സൃഷ്ടിക്കു മുന്‍പു തന്നെ സൃഷ്ടികളെ തിരിച്ചറിഞ്ഞു സൃഷ്ടിപ്പാന്‍ കഴിയുമായിരുന്നു. എന്നാല്‍ സൃഷ്ടിച്ചതിന്റെ ശേഷം തിരിച്ചറിയുന്നതിനു മനുഷ്യനേ സാധിക്കുന്നുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.