Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വോട്ടു നേടാന്‍ ജോലി വാഗ്ദാനം; ആളുകളെത്തിയപ്പോള്‍ അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:14 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് വോട്ട് പിടിച്ചവര്‍ കെണിയിലായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ജോലിതേടി മന്ത്രി അടൂര്‍പ്രകാശിന്റെ കോന്നിയിലെ ഓഫീസിലാണ് എത്തുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജിന്റെ പണികള്‍ നടക്കുന്ന പെരിഞ്ഞൊട്ടയ്‌ക്കലിലും ആളുകള്‍ കൂട്ടമായി എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകള്‍ കയറിഇറങ്ങി ജോലി വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആക്ഷേപമാണ് നാട്ടില്‍ ശക്തമായിരിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ന് വോട്ട്‌ചെയ്യുന്നവര്‍ക്ക് മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം മെഡിക്കല്‍ കോളേജില്‍ ജോലി തരപ്പെടുത്താമെന്ന് രഹസ്യമായി ആളുകളെ ധരിപ്പിക്കുകയായിരുന്നെന്ന് അറിയുന്നു. പ്രധാനമായും നഴ്‌സിംഗ് പാസ്സായ യുവതികളുടെ മാതാപിതാക്കളെയാണ് ഇത്തരത്തില്‍ വശത്താക്കിയത്. തൂപ്പുജോലി മുതല്‍ നഴ്‌സിംഗ് വരെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് പലര്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ടത്രേ. കോണ്‍ഗ്രസിന്റെ വാര്‍ഡുതല പ്രവര്‍ത്തകരാണ് ഇത്തരം പ്രചരണത്തിന് ചുക്കാന്‍പിടിച്ചതെന്നും അറിയുന്നു.

പലരോടും രഹസ്യമായി നടത്തിയ വാഗ്ദാനം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരസ്യമായ സംസാരമായി. ഇതോടെ വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള എല്ലാവീടുകളിലും ജോലി വാദ്ഗാനം നടത്തിയതായി ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. നഴ്‌സിംഗ് ജോലിക്കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പല വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആളുകളെ കൂട്ടിയതും. തുടക്കത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുമെന്നായിരുന്നു പ്രലോഭനം. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോലി ആദ്യം തരപ്പെടുത്താന്‍ ആളുകള്‍ തിരക്കിട്ടെത്തിയതോടെയാണ് പരിപാടി പാളിയത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ വിമുക്ത ഭടന്മാര്‍വരെയുള്ളവരാണ് ദിവസവും മന്ത്രിയുടെ ഓഫീസില്‍ ജോലി തേടിയെത്തുന്നത്. പല സ്ഥലങ്ങളിലും ജോലിക്ക് അപേക്ഷിക്കാനുള്ള ഫോമിന്റെ വിലയായി ചിലര്‍ പണം വാങ്ങിയതായും പരാതിയുണ്ട്.

എന്നാല്‍ തെറ്റിദ്ധാരണപരത്താന്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പൂങ്കാവിലെ ഗോതമ്പ് സംസ്‌ക്കരണ കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന പ്രചരണവും സജീവമായിരുന്നു. എന്നാല്‍ അവിടെ തൊഴിലാളികളടക്കമുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനത്തുള്ള കമ്പനികളില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍ കോളേജിലേക്ക് പി.എസ്.ഇ വഴിയോ എംപ്ലോയീമെന്റ് എക്‌സചേഞ്ച് വഴിയോ ആണ് നിയമനം നടക്കുക. ഇത് മറച്ചുവെച്ചുകൊണ്ടാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജോലി വാദ്ഗാനം ചെയ്ത് വോട്ട് നേടാന്‍ ശ്രമിച്ചത്. ആളുകള്‍ജോലി തേടി എത്തിത്തുടങ്ങിയതോടെ ഇതില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് മന്ത്രിയുടെ ഓഫീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.