Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാര്‍ട്ടിയിലെ ഏകാധിപത്യം: അണികളില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:00 pm IST
in Alappuzha

മാവേലിക്കര: ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികളെ നോക്കകുത്തിയാക്കി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തുടരുന്ന ഏകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. മാന്നാര്‍, ചെന്നിത്തല സംഭവങ്ങള്‍ക്ക് പിന്നാലെ ചെങ്ങന്നൂര്‍, മാന്നാര്‍, മാവേലിക്കര ഏരിയ കമ്മറ്റിയുടെ കീഴില്‍ പല സ്ഥലത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഇവര്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ത്തുന്നത്. പല ലോക്കല്‍ കമ്മറ്റികളിലും ജില്ലാ സെക്രട്ടറിക്കെതിരെ വിഎസ്, ഔദ്യോഗിക പക്ഷക്കാര്‍ വിഭാഗീയത മറന്ന് ഒന്നിക്കുന്ന കാഴ്ചയാണുള്ളത്. ഇതാണ് ചെന്നിത്തലയിലും മാന്നാറിലും സംഭവിച്ചത്. മാന്നാറില്‍ വിഎസ് പരിപാടി വിലക്കിയതിനെതിരെ വിഎസ്, ഔദ്യോഗിക പക്ഷക്കാര്‍ ഒന്നിക്കുകയും വലിയ പരിപാടി നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ നടന്ന സംഭവങ്ങള്‍ക്കും സമാനമായ അവസ്ഥയാണുള്ളത്. എല്‍ഡിഎഫിന് എട്ടംഗങ്ങളുള്ള പഞ്ചായത്തില്‍ സിപിഎം-ഏഴ്, സിപിഐ-ഒന്ന് എന്നാണ്. പ്രസിഡന്റു സ്ഥാനം ജനറലായ ഇവിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളെ ഒഴിവാക്കി ജിനുജോര്‍ജ്ജിനെ പ്രസിഡന്റാക്കാനായിരുന്നു സജി ചെറിയാന്റെ നീക്കം. ഇതിനു പിന്നില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഉറപ്പിക്കുക എന്നതായിരുന്നു.

ഇതിനെതിരെ ഭൂരിപക്ഷ അംഗങ്ങളും രംഗത്ത് എ ത്തുകയും ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചു. തുടര്‍ ന്നാണ് സിപിഐയിലെ ഏക വനിതാ അംഗത്തിന് പ്രസിഡന്റു സ്ഥാനം നല്‍കാന്‍ ജില്ലാ സെക്രട്ടറി തീരുമാനിച്ചത്.

എന്നാല്‍ ലോക്കല്‍, ഏരിയ കമ്മറ്റിയംഗങ്ങള്‍ ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് നിശ്ചയിച്ചു. ഈ തീരുമാനം അംഗീകരിക്കാന്‍ ജില്ലാ സെക്രട്ടറി തയ്യാറായില്ല. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

സമാനമായ നിലപാടാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലും സ്വീകരിച്ചത്. ഇവിടെ വൈസ്പ്രസിഡന്റായി മാന്നാര്‍ ഡിവിഷനില്‍ നിന്നുള്ള ശശികല രഘുനാഥിനെ നിശ്ചയിക്കാനായിരുന്നു തീരുമാനം. ലോക്കല്‍, ഏരിയ കമ്മറ്റികളുടെ തീരുമാനത്തെ മറികടന്ന് സരസു സാറാമാത്യുവിനെ ജില്ലാ സെക്രട്ടറി നേരിട്ട് നിശ്ചയിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവസാന രണ്ടര വര്‍ഷം ശശികല രുഘനാഥിന് നല്‍മാമെന്ന് ധാരണയുണ്ടാക്കി.

മാവേലിക്കര നഗരസഭയിലും സീനിയര്‍ അംഗങ്ങളെ മറി കടന്ന് അഡ്വ.നവീന്‍ ഡേവിഡിനെ വൈസ്‌ചെയര്‍മാന്‍ ആക്കാന്‍ നീക്കം നടന്നെങ്കിലും ഇത് ലോക്കല്‍, ഏരിയ കമ്മറ്റിയംഗങ്ങളുടെ ശക്തമായ എതിര്‍പ്പില്‍ ഉപേക്ഷിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും ജില്ലാ സെക്രട്ടറിയുടെ താത്പര്യപ്രകാരമാണ് നിശ്ചയിച്ചത്. ഇവിടെ പാര്‍ട്ടിയിലെ സീനിയോറിറ്റി മറകടന്നതായി ആരോപണമുണ്ട്.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിച്ചാണ് ജില്ലാ സെക്രട്ടിയുടെ പോക്കെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പോലും അവഗണിച്ച് സ്വജനപക്ഷപാതയും ബിസിനസ്സ് താത്പര്യങ്ങളുമാണ് ജില്ലാ സെക്രട്ടറി പരിഗണിക്കുന്നത്. നിലപാടുകളെ ചോദ്യം ചെയ്യുന്നവരോട് ഭീഷണിയുടെ സ്വരത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.