Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന് കാവ്യാര്‍ച്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 08:46 pm IST
in Samskriti

വാതാലയേശനായ ഗുരുവായൂരപ്പനെ അഭയം പ്രാപിച്ച് രോഗവിമുക്തനായ മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരി സംസ്‌കൃത കാവ്യരചനയില്‍ മലയാളത്തിന്റെ സംഭാവനയാണ്.  1560 ല്‍ മലപ്പുറത്തിനടുത്തുള്ള തിരുനാവായയില്‍ ജനിച്ചു. ഭട്ടമീമാംസ രചിച്ച മാതൃദത്തന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനാണ്. അച്ഛനും തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി തുടങ്ങി വിവിധ മഹാരഥന്മാര്‍ ഗുരുക്കന്മാരായിരുന്നു.

ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനത്തിന്റെ ശുദ്ധമലയാളത്തിലുള്ള കൃതിയുടെ പിഴവ് നോക്കിത്തരണമെന്ന അഭ്യര്‍ത്ഥന മേല്‍പ്പുത്തൂര്‍ തള്ളിക്കളഞ്ഞു എന്നും പറയപ്പെടുന്നു. അന്നു രാത്രി മേല്‍പ്പുത്തൂരിന്റെ ‘വിഭക്തി’യേക്കാളും പൂന്താനത്തിന്റെ ‘ഭക്തി’യാണ് എനിക്കിഷ്ടം എന്ന് ഭഗവാന്‍ സ്വപ്‌നത്തില്‍ വന്നു എന്നും കഥ കേള്‍ക്കുന്നു.

ഒരു സമയത്ത് വാതരോഗത്താല്‍ വലഞ്ഞ് അവശനായ നാരായണഭട്ടതിരിയോട് ഗുരുവായൂരപ്പന്‍ തന്നെയാണ് ഏകരക്ഷ എന്ന് ഭക്തന്മാര്‍ പറഞ്ഞുനല്‍കിയതുപ്രകാരം അദ്ദേഹം

അവിടേയ്‌ക്കുയാത്രയായി.. ആ ദിവ്യമായ സന്നിധിയില്‍ ഇരുന്ന് നടത്തിയ കാവ്യാര്‍ച്ചനയാലാണ് ആ കാരുണ്യമൂര്‍ത്തി കണ്ണുതുറന്നത്. ഭഗവാന്റെ ചരിതങ്ങള്‍ ഒരു ദിവസം പത്ത് ശ്ലോകങ്ങള്‍ എന്ന വിധത്തില്‍ എഴുതാന്‍ ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ വലിയമ്പലത്തിന്റെ ഇടത്തുഭാഗത്തിരുന്നായിരുന്നു രചന. അവിടെ ഇന്നും വിളക്കു തെളിയിക്കുന്നു.

നൂറ് ദിവസത്താലാണ്  ‘ആയുരാരോഗ്യ സൗഖ്യം’ എന്ന് വരെ എഴുതിത്തീര്‍ത്തത്. അതിനാല്‍ വാതരോഗം മേല്‍പ്പുത്തൂരില്‍ നിന്നും അകന്നുപോയി. ‘നാരായണീയം’ എന്ന കൃതിയാണ് ഭഗവാന്റെ തിരുമുന്നില്‍ ഇരുന്ന് എഴുതിയത്.  ഭാഗവതം കഴിഞ്ഞാല്‍ ഏറെ പ്രചാരത്തിലുള്ള കൃതി നാരായണീയമാണ്.

ഭട്ടതിരിപ്പാടിന്റെ ഒട്ടേറെ കൃതികള്‍ നിലവിലുണ്ട്. ചാക്യാന്മാര്‍ക്ക് അവതരിപ്പിക്കുന്നതിനായി ഒട്ടേറെ ചമ്പുക്കള്‍, വ്യാകരണ സംബന്ധമായി എണ്ണമറ്റ കൃതികള്‍ നിലവിലുണ്ട്. ക്രിയാസര്‍വ്വസ്വത്തില്‍ ഇദ്ദേഹത്തിന്റെ ജീവചരിത്രം കൂടി ചേര്‍ത്തിട്ടുണ്ടത്രേ. ശ്രീപാദസ്തുതി, ഗുരുവായു പുരേശ സ്‌തോത്രം എന്നിവ പ്രശസ്തമാണ്.

മഴമംഗലം നമ്പൂതിരിയുടെ കൊടിയവിരഹം എന്ന മണിപ്രവാള ചമ്പുവിനെ കോടീവിരഹം വ്യാകരണ ഗ്രന്ഥമാക്കി ഭട്ടതിരിപ്പാട് എഴുതി. വൈദിക കര്‍മത്തിനായി ആശ്വലായന ക്രിയാകര്‍മം രചിച്ചു. ഏകദേശം 1650 നടുത്താവും മേല്‍പ്പുത്തൂരിന്റെ മരണം നടന്നതെന്നാണ് വിശ്വാസം.

1851 ല്‍ ഇരയിമ്മന്‍ തമ്പിയാണ് സര്‍ക്കാര്‍ അച്ചുകൂടത്തില്‍ ‘നാരായണീയം’ പുസ്തകരൂപത്തിലാക്കിയത്. എഴുത്തച്ഛന്‍, പൂന്താനം എന്നിവര്‍ സമകാലീകരായിരുന്നു എന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.