Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിശ്വാസിയ്‌ക്കു വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 08:38 pm IST
in Samskriti

ഈശ്വരചിന്തയുടെ ഉദാത്തഭാവമായ അയ്യപ്പസ്വാമിവാഴുന്ന പുണ്യ സങ്കേതത്തിലേയ്‌ക്ക് തീര്‍ഥയാത്ര നടത്തുന്നത് മനസ്സിലേക്ക് വരുന്ന പുലരിവെളിച്ചത്തിന്റെ വിശുദ്ധിയോടെയാണ്. എല്ലാമെത്തുന്നത് ഒരേഒരു നടയിലേയ്‌ക്കാണ്. കുടിലില്‍ വസിയ്‌ക്കുന്നവരും, കൊട്ടാരവാസികളും ഒരേഭാവത്തില്‍ തന്നെയാണ് മലചവിട്ടി സന്നിധിയിലെത്തുന്നത്. മനസ്സ് തുറന്ന് വിളിയ്‌ക്കുന്നതെല്ലാം ഭഗവാന്‍ കേള്‍ക്കുന്നത് ഒന്നായിത്തന്നെയാണ്.

പരിശുദ്ധമനസ്സുമായി മലകയറി പൊന്നു പതിനെട്ടാംപടി ചവുട്ടി നടയിലെത്തിയാല്‍ ഭക്തന്റെ മനസ്സിലെ കാഠിന്യമെല്ലാം അകന്ന് അതീവസന്തോഷത്തിലായിരിയ്‌ക്കും. ഒന്നിനും കുറവില്ലാതെയാണ് കഠിനവ്രതത്തോടെ കെട്ടുമുറുക്കുന്നത്. ശരണംവിളിച്ച് നടകൊള്ളുന്നവര്‍ക്കൊപ്പം സ്വാമിയും കൂടെയുണ്ടാവും. ആപത്തുകളെല്ലാംനീക്കി ശരിയായ പാതകാണിയ്‌ക്കുവാന്‍ ശബരിഗിരീശന്‍ സഹായിക്കും. ഇതാണ് സ്വാമിമാര്‍ പകര്‍ന്നുനല്‍കിയ വിശ്വാസം.

എന്നാല്‍ ഇതെല്ലാം വെറും അന്ധവിശ്വാസമാണെന്നുകരുതുന്നവരും കുറവല്ല. അമ്പലത്തില്‍ പോകുന്നവരെ ഇക്കൂട്ടര്‍ പുച്ഛിയ്‌ക്കാനും സമയം കണ്ടെത്തും. നാട്ടില്‍ നിരീശ്വരവാദിയായ ഒരാളുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ അയാള്‍ ആരും അറിയാതെ മലചവുട്ടി. എന്നാല്‍ വീട്ടിലുള്ളവര്‍ തികഞ്ഞവിശ്വാസിയുമായിരുന്നു. അക്കൂട്ടത്തില്‍ ശബരിമലയ്‌ക്ക്‌പോകുന്നവരുമുണ്ട്. അവരെയെല്ലാം പരിഹസിക്കുകയും ഇയാളുടെ പതിവാണ്.

തിരക്കിനിടയില്‍ എവിടെയൊവച്ച് കെട്ടുനിറച്ചുവെന്നുവരുത്തി ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടിചവിട്ടി സന്നിധിയിലെത്തി. ശരണമൊന്നുംവിളിക്കുക ശീലമില്ലാത്തതിന്നാല്‍ അതൊന്നുംചെയ്യുകപോലുമുണ്ടായില്ല. കുറേകഴിഞ്ഞാണ് നാട്ടുകാരിതെല്ലാം അറിയുന്നത്. നല്ലകുടുംബത്തില്‍ പിറന്നവന്‍ എന്തിനാണിങ്ങനെ ചെയ്തത് എന്നൊക്കെയായി പലരുടേയും അടക്കം പറച്ചില്‍.

നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു. കൊള്ളാവുന്നജോലിയുമുണ്ട്. മലയാത്രകഴിഞ്ഞ് ഒരുമാസം പിന്നിടും മുന്‍പാണ് അയാള്‍ക്ക് മാരകമയ അസുഖം ബാധിച്ചത്. കനത്ത സാമ്പത്തിക ബാദ്ധ്യതയും വരുത്തിവച്ചാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും തൊഴിലൊന്നുമില്ലാത്ത ഭാര്യയേയും വിട്ട് രോഗവിമുക്തമായ ലോകത്തേയ്‌ക്ക് അയാള്‍ യാത്രയായത്.

കാനനവാസന്റെ സവിധത്തിലേയ്‌ക്ക് ഇരുമുടിക്കെട്ടില്‍ വഴിയില്‍കിടന്നിരുന്ന മാലിന്യ വസ്തുക്കള്‍ നിറച്ചാണ് അയാള്‍ മലചവുട്ടിയതത്രേ. അവനവന്‍ വരുത്തിവയ്‌ക്കുന്നതിന് തടയിടാന്‍ ഒരാള്‍ക്കുമാവില്ല.സത്യം അതിനേ വിജയം കാണൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.