Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്വര്‍ണ കൊടിമരം ക്ലാവ് പിടിച്ച കേസ്; ഹൈക്കോടതി ജഡ്ജി ക്ഷേത്രത്തില്‍ നേരിട്ടെത്തി വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 03:04 pm IST
inKollam

ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട ജഡ്ജി ഇന്നലെ നേരിട്ട് ക്ഷേത്രത്തിലെത്തി കൊടിമരം കണ്ടു. കേരള ഹൈക്കോടതി ജഡ്ജി ബാബുമാത്യു പി.ജോസഫ് ആണ് ഇന്നലെ രാവിലെ 10ന് ക്ഷേത്രത്തില്‍ എത്തിയത്. ഇതേ സംബന്ധിച്ച് കോടതിയില്‍ വാദം നടത്തുന്നതിനിടെയാണ് ജഡ്ജി എത്തിയത്.

കൊടിമരം നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണം പരിശോധിക്കാന്‍ വിദഗ്ദകമ്മിറ്റി രൂപീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എറണാകുളത്തെ മധ്യമേഖല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി എടുത്തിരിക്കുന്നത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിലെ സ്വര്‍ണ്ണത്തിലാണ് ക്ലാവ് പിടിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ദര്‍ ക്ഷേത്രത്തിലെത്തി ക്ലാവിന്റെ അംശം പരിശോധിക്കുകയും ചെമ്പ് കൂടിയതാണ് സ്വര്‍ണത്തില്‍ ക്ലാവ് പിടിക്കാന്‍ കാരണമായതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പരിശോധന ഫലത്തില്‍ അതൃപ്തി അറിയിക്കുകയും കാക്കനാട്ടെ ലീഗല്‍ മെട്രോളജി കേന്ദ്രലാബില്‍ പരിശോധന നടത്തണമെന്നും കൊടിമരത്തിന് സ്വര്‍ണ്ണം ഉരുക്കിതന്ന ചെമ്മണ്ണൂര്‍ ഗോള്‍ഡ് റിഫൈനറിസ് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി വിദഗ്ധ സമിതി കൊടിമരം പരിശോധിക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഇതിനായി വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലീഗല്‍ മെഡ്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കാക്കനാട് സെന്‍ട്രല്‍ ലബോറട്ടറി അസി. കണ്‍ട്രോളര്‍ സുജ ജോസഫ്, വെഹിക്കിള്‍ ടാങ്ക് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.മനോജ്, വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ടാങ്ക് ഇന്‍സ്‌പെകടര്‍ കെ.എസ്.അഭിലാഷ്, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ മേരി ഫാന്‍സി, മൂവാറ്റുപ്പുഴ ഇന്‍സ്‌പെകടര്‍ മുഹമ്മദ് ഇസ്‌മെയില്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. അതേസമയം സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍, സ്വര്‍ണപ്പണി കരാറുകാരന്‍ എന്നിവര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്. കൊട്ടാരക്കര ഡിവൈഎസ്പിക്കായിരുന്നു സംഭവത്തിന്റെ അന്വേഷണച്ചുമതല.

മുന്‍ ഉപദേശകസമിതി ഭാരവാഹികളായ റിട്ട.ജഡ്ജി വി.കേശവന്‍, പെരുമുറ്റം രാധാകൃഷ്ണന്‍, എം.വി.അരവിന്ദാക്ഷന്‍ നായര്‍, കരാറുകാരന്‍ മാന്നാര്‍ സ്വദേശി വെങ്കിടാചലം എന്നിവര്‍ക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. സ്വര്‍ണക്കൊടിമര നിര്‍മാണത്തിനായി 1,65,00,000 രൂപ ചെലവഴിച്ചതായുള്ള കണക്ക് വ്യാജമാണെന്ന് കാണിച്ചാണ് കേസ് നല്‍കിയിരുന്നത്.

ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് 2013 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സ്വര്‍ണം നല്‍കിയ ജ്വല്ലറിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരസ്വര്‍ണത്തിന്റെ സാമ്പിള്‍ കൊച്ചിയില്‍ എത്തിച്ച് വിശദപരിശോധന നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.