Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 12:46 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ കാരണമാകുന്നതായി കേന്ദ്രആഭ്യന്തരമന്ത്രാലയം. 2013നെ അപേക്ഷിച്ച് 2014, 2015 വര്‍ഷങ്ങളില്‍ രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറഞ്ഞതായും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റി മുമ്പാകെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി സമര്‍പ്പിച്ച കണക്കുകളനുസരിച്ച് വലിയ വര്‍ഗ്ഗീയ കലാപങ്ങളൊന്നും സമീപകാലത്ത് ഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു.

2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 823 സാമുദായിക സംഘര്‍ഷങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതെങ്കില്‍ 2014ല്‍ ഇതിന്റെ എണ്ണം 644 ആയി കുറഞ്ഞു. 2015ല്‍ ഇതുവരെ 630 സാമുദായിക സംഘര്‍ഷങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 300 എണ്ണവും കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് സംഭവിച്ചിരിക്കുന്നത്. 35 പേര്‍ ഇതില്‍ കൊല്ലപ്പെട്ടു.

2015ല്‍ ജൂണ്‍ വരെ 330 സംഭവങ്ങളിലായി 51 പേരാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. 1,899 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ വലിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളൊന്നും 2014-15 വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായിട്ടില്ല. ഫരീദാബാദിലെ അട്ടാലിയിലും ഉത്തര്‍പ്രദേശിലെ ദാദ്രിയിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ മാത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

സോഷ്യല്‍മീഡിയയിലെ മതപരമായ ചര്‍ച്ചകള്‍, മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകള്‍, മതവുമായി ബന്ധപ്പെട്ട പെയിന്റിംഗുകള്‍, രാഷ്‌ട്രീയ ശത്രുത, സാമ്പത്തിക തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.

പി. ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മറ്റിയില്‍ പത്തു രാജ്യസഭാംഗങ്ങളും 21 ലോക്‌സഭാംഗങ്ങളും ഉണ്ട്. വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും സ്റ്റാന്റിങ് കമ്മറ്റിക്കു മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.