Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുപുഴയില്‍ പോലീസ് അതിക്രമം തുടരുന്നു: നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:51 pm IST
inKannur

പയ്യന്നൂര്‍: ചെറുപുഴയില്‍ പോലീസ് അതിക്രമം തുടരുന്നു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് പീഡിപ്പിക്കുന്നു. വനിതാ പോലീസിന്റെ സഹായമില്ലാതെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ചെറുപുഴയില്‍ ക്ഷേത്രഭൂമിയോട് ചേര്‍ന്ന് സെമിത്തേരി പണിയാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങളുടെ നേരേയുള്ള പോലീസിന്റെ ക്രൂരതകളാണ് തുടരുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥയെ ആസ്പദമാക്കിയാണ് പോലീസിന്റെ നീക്കങ്ങള്‍. വിശ്വാസികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഭരണാധികാരികളോട് പ്രതിഷേധസൂചകമായി സമാധാനപരമായി സമരം ചെയ്ത ഭക്തജനങ്ങളെ ക്രൂരമായി തല്ലിച്ചതക്കുകയും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ നിന്നും മുതലെടുപ്പ് നടത്താനുമുള്ള ചില ശക്തികളുടെ ശ്രമമാണ് ചെറുപുഴയില്‍ നടന്നത്. രാഷ്ടീയ ഭേദമന്യേ നിരവധിപേര്‍ പങ്കെടുത്ത സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മാത്രം സമരമായി ചിത്രീകരിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിക്കാന്‍ സിപിഎം കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ തിരക്കഥക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വ്യക്തമാകും. ഒരു ഗ്രാമത്തിലെ സ്ത്രീകളടക്കമുള്ള ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം ഒറ്റുകാരുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്യുകയും ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്

കഴിഞ്ഞദിവസം രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ചെറുപുഴ അയ്യപ്പക്ഷേത്രം ട്രഷറര്‍ പലേരി മോഹനനെ വീട് ചവിട്ടിപ്പൊളിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മര്‍ദനങ്ങള്‍ക്കു ശേഷം ഏറെ വൈകിയാണ് കസ്റ്റഡിയിലുള്ളവരെ മജിസ്‌റ്റേറ്റിന് മുമ്പില്‍ ഹാജരാക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട ഒരു നടപടിക്രമങ്ങളും കുടാതെ ഭീകരവാദികളെ നേരിട്ടുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്. മോഹനനെ കുടാതെ ഷാജി, അജീഷ്, തങ്കച്ചന്‍ തുടങ്ങിയവരെയും പോലീസ് തല്ലിച്ചതച്ചിട്ടുണ്ട്. നേരത്തെ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ടി.വി.മനു ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോളും പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ട ചിലരെ സഹായിക്കാനാണ് അമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ള ഹിന്ദു സമുദായത്തില്‍പ്പെട്ടവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.