Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാമം വാഹനാപകടം: മെഡിക്കല്‍ കോളേജ് കണ്ണീര്‍ക്കടലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 10:53 pm IST
in Thiruvananthapuram

പേട്ട: കഴിഞ്ഞ ദിവസം മാമം പാലത്തിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗം കണ്ണീര്‍ കടലായി മാറി. ഉറ്റവരുടെയും ഉടയവരുടെയും വാവിട്ട കരച്ചിലും സഹായത്തിനായി എത്തിയ നാട്ടുകാരുടെ വിതുമ്പലും കൊണ്ട് ആശുപത്രി പരിസരും ദുഃഖത്തിലാഴ്ന്നു. അത്യാഹിതത്തിലെത്തിയ അപകടത്തിനിരയായ മുപ്പത് പേരില്‍ ഏറെയും ഗുരുതരാവസ്ഥയിലാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കോരാണിയിലെ സര്‍ക്കാര്‍ ഐറ്റിഐയിലെയും ചിറയിന്‍കീഴ് ശാരാവിലാസം സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് അധികവും. ആശുപത്രി പരിസരത്ത് തിങ്ങിക്കൂടിയത് ജനത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് മോഹന്‍ദാസ്, ജനറല്‍ മെഡിസിന്‍ മേധാവി ശ്രീനാഥ്, ഓര്‍ത്തോ സര്‍ജ്ജറി മേധാവി സുള്‍ഫിക്കറടക്കമുള്ളവര്‍ അപകടത്തില്‍പ്പെട്ട് കൊണ്ടുവരുന്ന രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്നതിനും അപകടത്തില്‍പ്പെട്ടവരെ അന്വേഷിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് വിശദവിവരം നല്‍കുന്നതിനും മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തന നിരതരായി. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ കുറവ് ചികിത്സയ്‌ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഓര്‍ത്തോ, സര്‍ജറി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി രണ്ട് വീതവും ഒഎംഎഫ് ഇഎന്റ്‌റി എന്നീ വിഭാഗങ്ങളായി ഓരോ പേര്‍ വീതവുമടങ്ങുന്ന പത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് തുടക്കത്തില്‍ അപകടത്തില്‍പ്പെട്ടവരെ പരിശോധിച്ചത്. അത്യാഹിതത്തിലെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ഡോക്ടര്‍മാരെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.

അടിയന്തിര ചികിത്സായ ഘട്ടത്തില്‍പോലും അത്യാഹിത വിഭാഗത്തില്‍ ആവശ്യം വേണ്ട ഡോക്ടര്‍മാര്‍ ഇല്ലായെന്നത് വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ബന്ധപ്പെട്ട ആരോഗ്യവകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ല. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ ബാങ്കില്‍ ആവശ്യത്തിന് രക്തമില്ലായെന്നത് ചികിത്സയ്‌ക്ക് പ്രതികൂല സാഹചര്യമൊരുക്കി. ബന്ധുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തില്‍ പുറമെ നിന്നുള്ളവരാണ് ഒടുവില്‍ രക്തം നല്‍കിയത്.

എന്നാല്‍ പുറമെ നടത്തുന്ന രക്തദാന ക്യാമ്പുകളില്‍ നിന്നും രക്തം എടുക്കാന്‍ വേണ്ട ജീവനക്കാരില്ലാത്തതാണ് രക്തബാങ്കില്‍ രക്തത്തിന് കുറവ് വരാന്‍ കാരണമായതെന്ന് പറയുന്നത്. സേവാഭാരതി നിരവധി തവണ രക്തദാന ക്യാമ്പ് നടത്താന്‍ തീരുമാനിച്ച് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ രക്തം എടുക്കാന്‍ വരാന്‍ ആളില്ലായെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ഉണ്ടായതെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവനം വിപുലമാക്കണമെന്ന് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.