Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധവിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 07:10 pm IST
in Samskriti

ഏനാമപത്സു കൃച്ഛ്‌റേഷു

കാന്താരേഷു ഭയേഷുച

കീര്‍ത്തയന്‍ പുരുഷഃ കശ്ചി

ന്നാവസീദതി രാഘവ

രാഘവ-ശ്രീരാമ

കശ്ചിത് പുരുഷഃ-ഒരു പുരുഷന്‍

ആപത്സു കൃച്ഛ്‌റേഷു- ആപത്തുകളിലും വിഷമങ്ങളിലും

കാന്താരേഷു- വനങ്ങളിലും

ഭയേഷു ച- ഭയങ്ങളിലും

ഏനം കീര്‍ത്തയന്‍-ഈ ആദിത്യ ഹൃദയ സ്തവത്തെ

അവസീദതി ന- (ജപിയ്‌ക്കുന്നവനായി)കുഴങ്ങാതിരിയ്‌ക്കുന്നു.

ശ്രീരാമ ചന്ദ്രനെ ബോധവാനാക്കുന്ന ഗുരുവിന്‍ പ്രജ്ഞാപരമായ ഔന്നത്യം നാം ഇവിടെ കാണുന്നു.

പൂജയസൈ്വന മേകാഗ്രോ

ദേവ ദേവം ജഗത്പതിം

ഏതത് ത്രിഘുണിതം ജപ്ത്വാ

യുദ്ധേഷു വിജയിഷ്യസി

ഏകാഗ്രഃ- ഏകാഗ്ര ചിത്തനായി

ദേവദേവം-ദേവന്മാര്‍ക്കും ദേവനും

ജഗത് പതിം ഏനം- ജഗത്തിന്റെ നാഥനുമായ ആദിത്യ ഭഗവാനെ

പൂജയസ്വ ഏതത്- പൂജിച്ചാലും

ത്രിഗുണിതം ജപ്ത്വാ- ഈസ്തവത്തെ മൂന്നു പ്രാവശ്യം ജപിച്ച്

യുദ്ധേഷു- യുദ്ധങ്ങളില്‍

വിജയിഷ്യസി- (ഭവാന്‍) വിജയിക്കുന്നതാണ്

ആദിത്യ ഹൃദയ മന്ത്രങ്ങള്‍ മൂന്നുവട്ടം ഉരുവിട്ടാല്‍ യുദ്ധത്തില്‍ വിജയിക്കുമെന്ന് ശ്രീരാമന് അഗസ്ത്യ മഹര്‍ഷി ഉറപ്പുനല്‍കുന്നു. കഴിവതു ജപിയ്‌ക്കുക കലഹങ്ങളും കലാപങ്ങളും ഒഴിവാകും.

അസ്മിന്‍ ക്ഷണേ മഹാബാഹോ

രാവണത്വം വധിഷ്യസി

ഏവമുക്ത്വാ തദാഗസത്യോ

ജഗാമ ചയഥാഗതം

മഹാബാഹോ- മഹാബാഹുവായവനേ

അസ്മിന്‍ക്ഷണേ ത്വം- -ഇപ്പോള്‍ത്തന്നെ അങ്ങ്

രാവണെ വധയിഷ്യസി- അങ്ങ് രാവണനെ നിഗ്രഹിയ്‌ക്കുന്നതാണ്.

തദാ അഗസ്ത്യം ഏവം- ആസമയം അഗസ്ത്യമഹര്‍ഷി ഇപ്രകാരം

ഉക്ത്വാ യഥാഗതം ച- ഉപഗേശിച്ചു വന്ന പ്രകാരം

ജഗാമ- തിരിച്ചു ചെന്നു-

അഗസ്ത്യ മഹര്‍ഷി ശ്രീരാമനെ വര്‍ദ്ധിത വീര്യനാക്കിയിരിയ്‌ക്കുന്നു. അര്‍ജുനനെ കൃഷ്ണന്‍ എന്ന പോലെ. അങ്ങ്്‌രാവണനെ നിഗ്രഹിയ്‌ക്കുന്നതാണ്. എന്ന ഉത്സര്‍ഗ വിധിയും. ഗുരു ജ്ഞാന സിന്ധുവും ദയാസിന്ധുവുമാണ്. (തുടരും)

-9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.