Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനഃശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 06:53 pm IST
inSamskriti

അവതാരങ്ങള്‍ അനവധിയാണ്. ശ്രീമദ് ഭാഗവതം തന്നെ ഇരുപത്തിയഞ്ചോളം അവതാരങ്ങളെ പ്രകീര്‍ത്തിക്കുന്നു. ഉറവ വറ്റാത്ത തടാകത്തില്‍ നിന്ന് അനേകം തോടുകള്‍ ഉണ്ടാകുന്നതുപോലെ അവതാരങ്ങള്‍ ഉണ്ടാകുന്നു. മരീചി തുടങ്ങിയ പ്രജാപതികള്‍, നാരദന്‍ തുടങ്ങിയ ഋഷികള്‍, മനുക്കളില്‍ വൈവസ്വതന്‍ തുടങ്ങിയവര്‍, മനുപുത്രന്മാര്‍ ഇവരൊക്കെ അവതാരങ്ങളില്‍പ്പെടുന്നു.

ഏതു കാലത്തും ഏതു രൂപത്തിലും അവതാരങ്ങള്‍ ആവിര്‍ഭവിക്കാമെന്ന് ഗീതയും അരുളുന്നു.

എന്തിനാണീ അവതാരങ്ങള്‍? ഭഗവാന്‍ ദിവ്യദേഹം സ്വീകരിക്കുന്നത് ഭക്തന്മാരെ സംരക്ഷിച്ച് അവരെ പരമ സായൂജ്യപദവിയിലെത്തിക്കാനാണ്. അവതാരങ്ങള്‍ അനേകമുണ്ടെങ്കിലും അവ മൂന്നു വിധത്തില്‍ പ്രത്യക്ഷീഭവിക്കുന്നു. ആവേശാവതാരം, അംശാവതാരം, പൂര്‍ണ്ണാവതാരം. കല്പാവതാരവും യുഗാവതാരവും ഇതിലുള്‍പ്പെടുന്നു. ഈ അവതാരങ്ങള്‍ക്കെല്ലാം പ്രത്യക്ഷ ലക്ഷണങ്ങളും ശാസ്ത്രങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഇനി ഭഗവാനാരാണ്? ആറ് ഗുണഭാവങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ് ഭഗവാന്‍. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഈ ഗുണങ്ങളാറും ചേര്‍ന്നത് ഭഗം. ഭഗം ഉള്ളവന്‍ ഭഗവാന്‍.

ദ്വാപരയുഗത്തില്‍ ഷഡ്ഗുണ സമ്പന്നനായി അവതരിച്ച ശ്രീകൃഷ്ണനെ വ്യാസന്‍ പൂര്‍ണ്ണാവതാരമെന്ന് വിശേഷിപ്പിച്ചു. ഈ ഷഡ്ഗുണഭാവങ്ങളുടെ പരിപൂര്‍ണ്ണതയോടെ കലിയുഗാവതാരമായി ഭഗവാന്‍ ശ്രീസത്യസായിബാബയും തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിച്ചു.

ഈ പൂര്‍ണ്ണാവതാരത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പുരാണങ്ങളിലും, അന്യമത ഗ്രന്ഥങ്ങളിലും, നാഡി ഗ്രന്ഥങ്ങളിലും പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. അവതാരകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ അവതാരവും സ്വേച്ഛയാ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. പൂര്‍വ്വാവതാരങ്ങള്‍ പലതും ശത്രുനിഗ്രഹത്തിനും, സാധുസംരക്ഷണത്തിനും, ധര്‍മ്മ പുനഃസ്ഥാപനത്തിനും ശസ്ത്രാസ്ത്രങ്ങളാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സായി അവതാരം പ്രേമഗംഗാ പ്രവാഹം കൊണ്ടാണ് ശത്രുസംഹാരവും, സാധുജന സംരക്ഷണവും, ധര്‍മ്മ പുന:സ്ഥാപനവും നടത്താന്‍ മാര്‍ഗ്ഗദീപം തെളിച്ചത്.

പവിത്രമായ പ്രേമം കൊണ്ട് മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നു. ഏതു ദുഷ്ടനേയും അധമനേയും, പ്രേമാമൃതം പൊഴിച്ച് മാനസാന്തരപ്പെടുത്തി വിശുദ്ധ മാര്‍ഗ്ഗത്തിലേയ്‌ക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്നു. ആ വെളിച്ചത്തില്‍ തെളിയിച്ചു കാണിച്ചത് പഞ്ചമഹാമൂല്യങ്ങലാണ്. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ. വര്‍ത്തമാനകാലത്തില്‍ ഈ പഞ്ചമഹാ മൂല്യങ്ങള്‍ക്കാണ് ച്യുതി സംഭവിച്ചത്.

അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊരു പരിഹാരം കണ്ടെത്തി ശാന്തിയും സമാധാനവും ധര്‍മ്മവും പുന:സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യമെന്ന് വ്യക്തമായി തന്നെ ഭഗവാന്‍ അരുളുന്നു.

”ഞാന്‍ ആരുടേയും വിശ്വാസം തകര്‍ക്കാനോ, പുതിയതൊന്ന് സ്ഥാപിക്കാനോ വന്നതല്ല. ഹിന്ദു നല്ല ഹിന്ദു ആകുക, ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയാകുക. മുസ്ലീം നല്ല മുസ്ലീമാകുക. ഈശ്വരനിലേക്കുള്ള ആ പഴയ രാജപാത വെടിപ്പാക്കി നിങ്ങളെ നേര്‍വഴി നടത്താന്‍ വന്നവനാണ് ഞാന്‍.”

ഹിന്ദു നല്ല ഹിന്ദു ആകണമെങ്കില്‍ ധര്‍മ്മാനുസൃതമായ അവന്റെ ആചാരാനുഷ്ഠാനങ്ങള്‍ യാതൊരു ലോപവും കൂടാതെ അനുഷ്ഠിക്കുകയും, മന:ശുദ്ധിക്കുവേണ്ടി വ്രതങ്ങള്‍ മുതലായവയാല്‍ സര്‍വ്വേശ്വര സ്മരണയോടെ വിധി കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുകയുമാണ് ചെയ്യേണ്ടത്.

നന്മയിലേക്കുള്ള ഈ പ്രയാണം ചെന്നെത്തുന്ന പരമമായ സത്യത്തിലേക്കും ഭഗവാന്‍ വിരല്‍ ചൂണ്ടുന്നു. ”നീയും ഈശ്വരനാണ്. ഞാനും നീയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഞാന്‍ ഈശ്വരനാണ്; നീയും ഈശ്വരന്‍ തന്നെ. പക്ഷേ, നിനക്ക് ആ സത്യം അറിയില്ല. എനിക്കതറിയാം. നിങ്ങളെ ഓരോരുത്തരേയും ആ സത്യം ബോധ്യപ്പെടുത്തുകയാണ്, അനുഭവിപ്പിക്കുകയാണ് എന്റെ അവതാരോദ്ദേശം.”

അതുപോലെ തന്നെ സമൂഹം ഇന്ന് അനുവര്‍ത്തിച്ചു വരുന്ന വന്‍ സാമൂഹ്യ വിപത്തുകളെക്കുറിച്ച് ഭഗവാന്‍ ഭംഗ്യന്തരേണ സൂചന നല്‍കുന്നു. വിദ്യയും, വൈദ്യവും, ദാഹജലവുമൊക്കെ ഇവിടെ വില്പനചരക്കാക്കിയിരിക്കുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.