Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസോ അല്‍ഖ്വയ്ദയോ മുന്നില്‍? ചോരപ്പുഴയൊഴുക്കി കരുത്ത് കാട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 06:50 pm IST
in World

പാരീസ്: കരുത്തു കാട്ടാന്‍ അന്താരാഷ്‌ട്ര ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ഐഎസും മല്‍സരിക്കുന്നു. അതും നിരപരാധികളായ പതിനായിരങ്ങളുടെ ചുടുചോരയൊഴുക്കി, തോക്കുകളും ബോംബുകളുമായി മരണതാണ്ഡവമാടി.

കഴിഞ്ഞാഴ്ച പാരീസില്‍ 130 പേരെ വെടിവച്ചും ബോംബു പൊട്ടിച്ചും കൊന്നൊടുക്കിയത് ഐഎസായിരുന്നു. വെള്ളിയാഴ്ച മാലിയില്‍ നൂറിലേറെപ്പേരെ ബന്ദികളാക്കിയതും 27 പേരെ കൊന്നതും അല്‍ഖ്വയ്ദയുടെ ഉപസംഘടനയായ ഒരു ഭീകര സംഘടനയും.

അല്‍ഖ്വയ്ദയേക്കാള്‍ ശക്തമാണ് ഐഎസ്. പെട്രോഡോളറും വലിയ സാമ്പത്തിക ശേഷിയുമുള്ള കൊടും ഭീകര സംഘടനയെ അബൂബക്കര്‍ അല്‍ബാഗ്ദാദിയെന്ന കൊടും ഭീകരനാണ് നയിക്കുന്നത്. ഒസാമ ബിന്‍ ലാദന്റെ മരണത്തോടെ അല്‍ഖ്വയ്ദയുടെ ശേഷി കുറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ഒട്ടും പിന്നോക്കം പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് അല്‍ഖ്വയ്ദ.

പ്രത്യക്ഷത്തില്‍ രണ്ടു സംഘടനകളാണെങ്കിലും ഇവ തമ്മില്‍ വലിയ ബന്ധവും സഹകരണവും ഉണ്ട്. ഇവ തമ്മിലുള്ള മല്‍സരം മുറുകുന്നത് ലോകത്തിന് വലിയ ഭീഷണിയാണ്. ജനങ്ങളെ, പ്രത്യേകിച്ച് ഇതര മതവിശ്വാസികളെ കൊന്നൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം. അള്ളാഹുവിന്റെ നാമത്തിലാണ് ഇരുകൂട്ടരും നിരപരാധികളെ കാലപുരിക്ക് അയക്കുന്നത്.

അല്‍ഖ്വയ്ദയാണ് ഫ്രഞ്ച് മാസിക ഷാര്‍ളി ഹെബ്‌ദോയില്‍ ആക്രമണം അഴിച്ചുവിട്ടത്. പാരീസില്‍ ഐഎസും.

ഷാര്‍ളി ഹെബ്‌ദോയില്‍ നടന്നതിനേക്കാള്‍ വലിയ ആക്രമണം നടത്താനുള്ള അബ്ദുള്‍ ഹമീദ് എബൗദിന്റെ ത്വരയാണത്രേ പാരീസ് ആക്രമണത്തിനു കാരണം. യൂറോപ്പില്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിടാനുളള ദൗത്യമായിരുന്നുവത്രേ ഇയാള്‍ക്ക് നല്‍കിയിരുന്നത്. ഇതിനു മുന്‍പ് പാരീസിലേക്കുള്ള ട്രെയിന്‍ തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ട് ഭീകരനെ അയച്ചെങ്കിലും ഇയാള്‍ പിടിയിലായി, പദ്ധതി പൊളിഞ്ഞു. അതിനു ശേഷമാണ് ഇയാള്‍ പാരീസാക്രമണം ആസൂത്രണം ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.