ന്യൂദല്‍ഹി: നിതീഷ്കുമാര്‍ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.നിതീഷ് ഭാരതത്തിലെ പുതിയ താരമാണ്. അദ്ദേഹം ദല്‍ഹിയില്‍ വരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. ഞങ്ങള്‍ എല്ലാവിധ പിന്തുണയും നല്‍കും. അബ്ദുള്ള ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത് സംഭവിക്കാനുള്ള നടപടികള്‍ പക്ഷെ സങ്കീര്‍ണ്ണമാണ്. അദ്ദേഹം പറഞ്ഞു.
















