Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുന്നപ്രയില്‍ സിപിഎം വിരിച്ചവല സിപിഐ പൊട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:04 pm IST
in Alappuzha

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ നാടകം സിപിഐയെ വെട്ടിലാക്കാനായിരുന്നുവെന്ന ആരോപണവുമായി സിപിഐ അണികള്‍. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എസ്ഡിപിഐയുമായി സിപിഎം രഹസ്യ ധാരണയില്‍. സിപിഎം തന്റെ പിന്തുണ ആവശ്യപ്പെട്ടു എന്ന് എസ്ഡിപിഐ അംഗം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിഞ്ഞ സിപിഐ അംഗം ഷീജയെ ചില സിപിഎം നേതാക്കള്‍ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.

2010 ല്‍ സിപിഎമ്മിന് ആറ് സീറ്റും, സിപിഐക്ക് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. എന്നാല്‍ ഭരിക്കാന്‍ ഒന്‍പത് അംഗബലം വേണ്ടി വന്നതിനാല്‍ രണ്ട് സ്വതന്ത്രന്മാരെ ചാക്കിട്ട് പിടിച്ച സിപിഎം, സിപിഐ അംഗമായ ഷീജക്ക് വൈസ്പ്രസിഡന്റ് സ്ഥാനം അവസാന രണ്ട് വര്‍ഷം നല്കാമെന്ന് വാഗ്ദാനം നല്കുകയും, പിന്നീട് വാഗ്ദാനം ലഘിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇരുപാര്‍ട്ടികളും അകല്‍ച്ചയുമായി. ഇത്തവണ സിപിഎമ്മിന് അഞ്ചും, സിപിഐക്ക് രണ്ട് സീറ്റും നേടാനായി. എന്നാല്‍ രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച മുന്‍ വൈസ്പ്രസിഡന്റും സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റി അംഗവുമായ സുധര്‍മ്മക്ക് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന നിലപാടിലായി സിപിഎം.

എന്നാല്‍ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് നല്കണമെന്നും 2010ലെ വാഗ്ദാന ലംഘനം ഇനി പറ്റില്ല എന്നും സിപിഐ തുറന്നടിച്ചു. തുടര്‍ന്ന് ഒരാഴ്ച നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നല്കി. ഷീജയെ പ്രസിഡന്റ് നിയോഗിക്കാനും തീരുമാനമായി. എന്നാല്‍ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കള്‍ പത്താം വാര്‍ഡില്‍ നിന്നും മത്സരിച്ചു വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയേയും നേതാക്കളും കണ്ട് രഹസ്യധാരണയില്‍ പിന്തുണ നല്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഡിപിഐ പിന്തുണയുമായി എത്തിയതാണ് ഷീജ രാജി വയ്‌ക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്.

ഇത് സിപിഎമ്മിന്റെ കൊടുംചതിയാണെന്ന് മനസ്സിലാക്കിയ സിപിഐ എസ്ഡിപിഐയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സിപിഎം പുന്നപ്ര എല്‍സി സെക്രട്ടറിയായ റജിമോനും എസ്ഡിപിഐ പിന്തുണ നല്‍കി. എന്നാല്‍ ഷീജ രാജിവെച്ച അവസ്ഥയില്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്ത റെജിമോനും രാജിവെയ്‌ക്കേണ്ടി വന്നു. ഇതോടെ സിപിഐയും സിപിഎമ്മും രണ്ടു തട്ടിലായിരിക്കുകയാണ്. കഴിഞ്ഞ പ്രാവിശ്യം സിപിഎമ്മിന് പിന്തുണ നല്കിയ സ്വതന്ത്രന്‍ ഉണ്ണികൃഷ്ണന്‍ ഇക്കുറി യുഡിഎഫിന് പിന്തുണ നല്കിയെങ്കിലും അംഗബലം കുറവായിരുന്നതിനാല്‍ യുഡിഎഫ് പരാജയപ്പെടുകയായിരുന്നു. ഇനി പതിനഞ്ച് നാളുകള്‍ക്കുള്ളില്‍ വീണ്ടും പഞ്ചായത്തില്‍ സിപിഐ സിപിഎം അങ്കപ്പയറ്റുനടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.