Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴയില്‍ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:04 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനു മൂക്കിനുതാഴെ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. കോമന മല്ലിശ്ശേരി മഹാദേവക്ഷേത്രത്തില്‍ പൂജാരിയെ മുറിയില്‍ പൂട്ടിയിട്ടശേഷം സ്വര്‍ണ്ണമണിയും കാണിക്കവഞ്ചികളും അപഹരിച്ചു. കാക്കാഴം പുതുക്കുളങ്ങര ശ്രീദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കാണിക്കവഞ്ചി കവര്‍ന്നു. കാക്കാഴം മുസ്ലീംപള്ളിയുടെ കാണിക്കവഞ്ചി തകര്‍ത്തു. തോട്ടപ്പള്ളിയില്‍ കാണിക്കവഞ്ചിയുമായി എത്തിയ മോഷ്ടാക്കള്‍ പോലീസിനെകണ്ട് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനു അരകിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്നലെ ഈ സംഭവങ്ങളെല്ലാം നടന്നത്.

കോമന എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ളതും റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുനില്‍ക്കുന്നതുമായ മല്ലിശേരി ക്ഷേത്രത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ക്ഷേത്രം ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന പൂജാരിയെ വെളിയില്‍ നിന്നും താഴിട്ടുപൂട്ടിയശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ മറ്റൊരു ഓഫീസ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണമണി, സ്വര്‍ണനൂര്‍, സ്വര്‍ണപ്പൊട്ട്, സ്വര്‍ണത്താലി എന്നിവ അപഹരിച്ചു. ഇതിനുശേഷം ഇവിടുത്തെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് ഇതിലുണ്ടായിരുന്ന നോട്ടുകള്‍ തെരഞ്ഞെടുത്തശേഷം ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ തകര്‍ത്ത് ഇതിനുള്ളിലുണ്ടായിരുന്ന അഞ്ചോളം കാണിക്കവഞ്ചികള്‍ വെളിയിലെത്തിച്ച് പണം എടുത്തശേഷം തെക്കുഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. വെളുപ്പിന് ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരി അസിണി മുറിയിലകപ്പെട്ട പൂജാരിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരവും മേല്‍ശാന്തി സുനീഷിനെ മുറിയില്‍ പൂട്ടിയിട്ട വിവരവും പുറംലോകമറിഞ്ഞത്.

കാക്കാഴം പുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ തകര്‍ത്ത് കാണിക്കവഞ്ചി എടുത്തെങ്കിലും കഴിഞ്ഞദിവസം ക്ഷേത്രം ഭാരവാഹികള്‍ പണമെടുത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. കാക്കാഴം മുസ്ലീം പള്ളിയിലും കാണിക്കവഞ്ചി തകര്‍ത്തെങ്കിലും ഇതിനുള്ളില്‍ കാര്യമായി പണമില്ലായിരുന്നുവെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനു സമീപം വെളുപ്പിന് നടക്കാന്‍ ഇങ്ങിയ കോസ്റ്റല്‍ പോലീസിനെ കണ്ട് മോഷ്ടാക്കള്‍ കയ്യിലിരുന്നു കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി അമ്പലപ്പുഴ പ്രദേശത്ത് വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവായിരിക്കുകയാണ്. ഇപ്പോള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും വരെയെത്തിനില്‍ക്കുന്നു. നിലവില്‍ പരാതി സ്വീകരിക്കുന്ന പോലീസ് വിരലടയാളവിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തുന്നതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാവാറില്ല എന്നത് മോഷ്ടാക്കള്‍ക്ക് സഹായകമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.