ആലപ്പുഴ: ഗീതാജയന്തി, സ്വാമി തപോവന ജയന്തി എന്നിവയോടനുബന്ധിച്ച് ഏകാദശി ദിനമായ നാളെ പഴവീട് ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ സമ്പൂര്‍ണ ഭഗവദ്ഗീതാ പാരായണവും ഗുരുപാദുകപൂജയും നടത്തും. ബ്രഹ്മചാരി ധ്രുവചൈതന്യ നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് ഫോണ്‍: 9495746977.
















