Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 06:36 pm IST
in Samskriti

മൂല്യാത്മക അവബോധത്തിന്റെ അന്തരീക്ഷം തീര്‍ത്ഥാടന വീഥിയില്‍ തങ്ങിനില്‍ക്കുന്നതാകണം. ഓരോ തീര്‍ത്ഥാടകനും പരിസ്ഥിതി ശുചിത്വത്തിന്റെ കാര്യത്തില്‍ തന്റെ കടമയെക്കുറിച്ച് ബോധവാന്മാരാകണം. മനുഷ്യമനസ്സിന്റെ നിലവാരമാണ് ബാഹ്യപരിസ്ഥിതികളില്‍ പ്രതിഫലിക്കുന്നത്.

കടമയുടെയും സന്നദ്ധതയുടെയും സന്ദേശം ഓരോ തീര്‍ത്ഥാടകനും കൈക്കൊള്ളണം. നിശ്ചയദാര്‍ഢ്യത്തോടുകൂടിയതും സൗന്ദര്യാത്മകവുമായ ഒരു സമീപനം ആവശ്യമാണ്. ആദ്ധ്യാത്മിക ബോധത്തിന്റെ വിശാലവീക്ഷണത്തോടുകൂടിയ മനുഷ്യേച്ഛയ്‌ക്ക് അസാധ്യമായി ഒന്നുമില്ല. കരിമലയും നീലിമലയും പമ്പാതീരവും ശബരിഗിരി ശൃംഗവുമൊക്കെ അനിഷേധ്യമായ ഈശ്വരഭാവത്തിന്റെ കേളീരംഗമെന്ന ബോധം മനസ്സിലുദിക്കണം. വ്രതഭംഗം വന്ന അയ്യപ്പന്മാരെ കരിമല കടത്തിവിടാറില്ലത്രെ.

ഇത് പഴമക്കാരുടെ മതം. ഇന്നത്തെ ഇന്‍സ്റ്റന്റ് ഭക്തിയും വ്രതവും മനോഭാവത്തില്‍ വരുന്ന വൈകൃതങ്ങളാണ്. അത്തരം വൈകൃതങ്ങള്‍ മാറുക തന്നെ വേണം. പുണ്യഹിമാലയത്തിന്റെ വിശുദ്ധി അയ്യപ്പന്റെ പതിനെട്ട് പൂങ്കാവനങ്ങള്‍ക്കുമുണ്ട്. ”അവശവും രോഗാതുരവുമായ മര്‍ത്ത്യമാനസങ്ങള്‍ക്ക് അവസാനത്തെ ആസ്പത്രി”യാണ് ഹിമാലയമെന്ന് വിഖ്യാത കവി എന്‍.വി.കൃഷ്ണവാര്യര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ആ പവിത്രഭൂമി ആശാ കേന്ദ്രമാണ്, അവലംബമാണ്. അവിടെ പരിഷ്‌കാരത്തിന്റെ മൂടുപടമണിയരുത്. അതുപോലെ ബൗദ്ധ-ഹൈന്ദവ സംസ്‌കാരത്തിന്റെ ഈടുവയ്‌പുകള്‍ ചിതറിക്കിടക്കുന്ന കാനനവാസന്റെ പൂങ്കാവനം എത്രയോ രോഗാതുരമാനസങ്ങളെ സാന്ത്വനിപ്പിക്കാനുള്ളതാണ്. വിഭാവനം ചെയ്യുന്ന ഏത് പരിഷ്‌കാരങ്ങള്‍ക്കും പരിധിയുണ്ടാകണം. പരിഷ്‌കാരത്തെപ്പോലെ സംസ്‌കാരവും ഓര്‍ക്കണം.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.