Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 23.55 ശതമാനം ശമ്പള വര്‍ദ്ധനവിന് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 01:41 am IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ദ്ധനവിന് ശുപാര്‍ശ ചെയ്തുകൊണ്ട് ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ദ്ധനവിനാണ് ശുപാര്‍ശ. കേന്ദ്രജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയാക്കി ഉയര്‍ത്തണം. കൂടിയ ശമ്പളം 2,50,000 രൂപ. പെന്‍ഷന്‍കാര്‍ക്ക് 23.63 ശതമാനം വര്‍ദ്ധനവ് നടപ്പാക്കണമെന്നും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ക്ഷാമബത്തയില്‍ 63 ശതമാനം വര്‍ദ്ധനവിനും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വഴി കേന്ദ്രസര്‍ക്കാരിന് 1,02,100 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. കാബിനറ്റ് സെക്രട്ടറിക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക, 2,50,000 രൂപ. ഉദ്യോഗസ്ഥ തലത്തില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പരമാവധി തുക 2,25,000 രൂപയാണ്. വീട്ടുവാടക 138.71 ശതമാനവും മറ്റ് അവലന്‍സുകള്‍ 49.79 ശതമാനവും വര്‍ദ്ധിപ്പിക്കും.

ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് പുതിയ നിരക്കില്‍ ശമ്പളം ലഭിച്ചുതുടങ്ങും. ശുപാര്‍ശകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മാത്രമേ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കൂ എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ജനുവരി ഒന്നു മുതല്‍ വര്‍ദ്ധിപ്പിച്ച ശമ്പളത്തിന്റെ കുടിശിക പെന്‍ഷന്‍ പദ്ധതിയില്‍ ലയിപ്പിക്കും.

വിരമിക്കല്‍ പ്രായമായ 60 വയസ്സില്‍ മാറ്റം വേണ്ടെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണം, എല്ലാ അര്‍ദ്ധ സൈനികവിഭാഗങ്ങളുടേയും വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തണം തുടങ്ങിയ ശുപാര്‍ശകളും ഉണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിന് തുല്യമായി ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥരുടെ സ്‌കെയില്‍ ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അമ്പതു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 54 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പുതിയ ശുപാര്‍ശകള്‍ പ്രയോജനകരമാകും. കേന്ദ്രസര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്‌കരണം നടപ്പാകും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കേന്ദ്രസര്‍വ്വീസിന് ആനുപാതികമായി ശമ്പള വര്‍ദ്ധനവ് നടപ്പാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകും.

ശമ്പള കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാത്തൂര്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയാണ് ശുപാര്‍ശകള്‍ കൈമാറിയത്. 2014 ഫെബ്രുവരിയിലാണ് കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. എല്ലാ പത്തുവര്‍ഷവും കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കാറുണ്ട്. ആഗസ്റ്റില്‍ കാലാവധി കഴിഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിവേക് റേ, സാമ്പത്തിക വിദഗ്ധനായ രതിന്‍ റോയ്, കമ്മീഷന്‍ സെക്രട്ടറി മീന അഗര്‍വാള്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.