Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്താന്‍ നേതൃത്വം സൂത്രവാക്യം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 11:03 pm IST
in Thiruvananthapuram

പേട്ട: കടകംപള്ളിയില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ നില നിര്‍ത്താന്‍ നേതൃത്വം സുത്രവാക്യം തേടുന്നു. കരിക്കകം വാര്‍ഡില്‍ എല്‍ഡിഎഫിലെ വി.കെ. ബീനയെക്കാള്‍ 646 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2756 വോട്ടുനേടി ബിജെപിയിലെ ഹിമ സിജിയുടെവിജയവും കടകംപള്ളി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയരാജീവ് രണ്ടാം സ്ഥാനത്ത് എത്തിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തെ തളര്‍ത്തിയിരിക്കുകയാണ്. 2010 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തകയായിരുന്നു കരിക്കകം വാര്‍ഡ്. എന്നാല്‍ ഇക്കുറി കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, മൂന്ന് മുന്‍കൗണ്‍സിലര്‍മാര്‍ തുടങ്ങി പാര്‍ട്ടിയുടെ വലിയൊരു ശൃംഗല തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കരിക്കകത്ത് ബിജെപിയോട് പടപൊരുതാന്‍ കഴിഞ്ഞില്ലയെന്നതാണ് സത്യം. കടകംപള്ളി പഞ്ചായത്തിനെ നഗരസഭയോട് ചേര്‍ത്തതിനുശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. ഇതുവരെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പ്രാവര്‍ത്തികമാക്കിയിരുന്ന സുത്രവാക്യങ്ങളൊക്കെ പരാജയപ്പെട്ടു ഇനിയെന്ത്…? എന്ന ചിന്തയിലാണ് പാര്‍ട്ടി നേതൃത്വം. 1965 മുതല്‍ അക്രമരാഷ്‌ട്രീയത്തിലൂടെ കൊടികെട്ടി പാറിപ്പിച്ച കമ്മ്യൂണിസമാണ് ഇവിടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

കടകംപള്ളി പഞ്ചായത്ത് ആയിരുന്നപ്പോള്‍ കോണ്‍ഗ്രസായിരുന്നു മുഖ്യ രാഷ്‌ട്രീയ എതിരാളി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശത്രു ആര്‍എസ്എസായിരുന്നു. കാവിക്കൊടി എവിടെ കണ്ടാലും പരസ്യമായി നശിപ്പിച്ച് നിരവധി ആക്രമങ്ങളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാര്‍ട്ടി അഴിച്ച് വിട്ടിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഉള്ളൂര്‍ ഗോപി, കെ. സുധാകരന്‍ അടക്കമുള്ളവര്‍ അക്രമ രാഷ്‌ട്രീയത്തിന്റെ ചരടുവലിച്ചു. കടകംപള്ളി സുരേന്ദ്രന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനവും ഗതിയാവുകയായിരുന്നു. ഗുണ്ടകളും ഭൂമാഫിയകളും പാര്‍ട്ടിയുടെ മേലാളന്മാരായി. ഹരിജനങ്ങളെയും തൊഴിലാളി വര്‍ഗത്തേയുംകൊണ്ട് പാര്‍ട്ടിയുടെ പേരില്‍ മുതലെടുപ്പ് നടത്തി നേതാക്കള്‍ വളര്‍ന്നു. തൊഴിലാളികളും തൊഴില്‍സ്ഥാപനങ്ങളും നശിപ്പിച്ചു. ഇ.കെ. നായനാരുടെ ആദ്യഭരണകാലത്ത് ഒരുവാതില്‍കോട്ടയില്‍ സ്ഥാപിതമാക്കിയ കയര്‍ സൊസൈറ്റിവരെ നശിപ്പിച്ചു. ഇവിടെ തൊഴിലെടുത്തിരുന്ന നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ പാര്‍ട്ടിയുടെ വഴിവിട്ട പ്രവര്‍ത്തനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് വഴിയാധാരമാണിന്ന്.

സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് നേതൃത്വം കൊട്ടിഘോഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതലാളിത്തത്തിന് വഴിതുറന്നതോടെ അണികളില്‍ വലിയൊരു ശതമാനംപേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടൊഴിയുകായിരുന്നു. എന്നാല്‍ കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ അണികളിലുണ്ടായ കുറവ് മറച്ചു പിടിച്ചാണ് തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. കടകംപള്ളി സുരേന്ദ്രനും പ്രഥമ ശിഷ്യന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവുമായ ടി. അജയകുമാറുമാണ് ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇഷ്ടക്കാര്‍ക്കും ജാതീയതയ്‌ക്കും വേണ്ടി സ്ഥാനാര്‍ഥി പട്ടിക തുറന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീക്ഷകളെ ഒന്നടങ്കം അസ്തമിപ്പിച്ചുകൊണ്ട് ബിജെപി നേട്ടം കൊയ്യുകയായിരുന്നു. ഇതോടെ കമ്മ്യൂണിസം ഇവിടെ തകര്‍ച്ചയിലേക്ക് മാറി. ഇന്നലെവരെ ചെങ്കൊടി പിടിച്ചിരുന്ന കൈകള്‍ ഇന്ന് കാവിക്കൊടി ഏന്തിയതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.