Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഠനഭാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:35 pm IST
in Samskriti

നമ്മുടെ കുഞ്ഞുങ്ങള്‍ എത്രമാത്രം ടെന്‍ഷനാണ് അനുഭവിക്കുന്നത്? നിങ്ങളൊക്കെ പുതിയ വാഹനം വാങ്ങിയാല്‍ കുറച്ചു നാള്‍ അതു പതുക്കെപ്പതുക്കെയേ ഓടിക്കാറുള്ളൂ. പുതിയ ബസ്സും കാറും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കരുത് എന്ന് അവയുടെ നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കാറുണ്ട്. ഇല്ലങ്കില്‍ എഞ്ചിന്‍ വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിന്, കൂടുതല്‍ ടെന്‍ഷന്‍ നല്കുന്നതിലൂടെ അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും. പഠനത്തിന്റെ പേരില്‍ എത്രമാത്രം ഭാരമാണ് നമ്മള്‍ കുട്ടികളുടെ ശിരസ്സില്‍ കയറ്റിവയ്‌ക്കുന്നത്? കൂട്ടുകാരോടൊപ്പം കളിച്ച് ചിരിച്ചു നടക്കുന്ന പ്രായത്തില്‍, കിളിയെ കൂട്ടില്‍ അടയ്‌ക്കുന്നതുപോലെ അവരെ ക്ലാസ്സ് മുറിയില്‍ ബന്ധിക്കുന്നു. നഴ്‌സറി മുതല്‍ ഒന്നാം റാങ്കിനുള്ള ശ്രമമാണ്. അതിന്റെ ദുരിതം മുഴുവന്‍ കുട്ടികള്‍ക്ക് നമ്മള്‍ നല്കുന്നു. പഠിക്കുന്നതിന്റെ ലക്ഷൃം ഡോക്ടറാകണം,എഞ്ചിനിയറാകണം എന്നതാണ്. ഒന്നാം ക്ലാസ്സുമുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് ?ഇതിനു വേണ്ടി മാത്രമാണ്. ജീവിതത്തിന്റെ ലക്ഷൃം എന്തെന്നു പഠിക്കുവാനോ, അതനുസരിച്ച് ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ച് കാണാറില്ല.

വിദ്യാഭ്യാസം എന്തിനുവേണ്ടിയാണെന്ന് മക്കള്‍ ആലോചിക്കണം. ആധുനിക വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കണം എന്നത് ശരിയാണ്. അമ്മയ്‌ക്ക് അതിനോട് എതിര്‍പ്പുമില്ല. ഉന്നതജോലിയിലൂടെ ഏറെ ധനം സമ്പാദിച്ചാല്‍ മക്കള്‍ക്ക് മനഃസമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷൃമയികാണുന്നത് പണവും അധികാരവും മാത്രമാണ്. എന്നാല്‍ ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അടിത്തറ മനസ്സിന്റെ ഉന്നതിയാണ്. നമ്മുടെ മനസ്സിന്റെ സംസ്‌കാരം ഉയരണം. ആദ്ധ്യാത്മിക വിദ്യയിലൂടെ മാത്രമേ ഉത്തമ സംസ്‌കാരം നേടുവാന്‍ കഴിയൂ. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത സംസ്‌കാരം കൂടി പകര്‍ന്നു നല്കണം. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ രാമനു പകരം രാവണനെ ആയിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. പുല്ലു വളര്‍ന്നുനില്‍ക്കുന്നിടത്തുകൂടി പത്തു പ്രാവശ്യം നടന്നാല്‍ അവിടെ വഴിതെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തുക്കൂടി എത്രപ്രാവശ്യം നടന്നാലും കാല്‍പ്പാടുതെളിയില്ല. അതുപോലെ ഇളം മനസ്സില്‍ നാം പകര്‍ന്ന മുല്യങ്ങള്‍ പെട്ടെന്ന് ഉറച്ചുകിട്ടും.

വലുതാവുമ്പോള്‍ അതവന് മാര്‍ഗദര്‍ശിയായിത്തീരും. ചെളി,ചുടുന്നതിനുമുമ്പ് അതില്‍ ഏതുരൂപവും മെനഞ്ഞെടുക്കാം. ചുട്ടുകഴിഞ്ഞാല്‍ പിന്നീട് രൂപം മാറുവാന്‍ കഴിയില്ല. അതുപോലെ ഭൗതികതയുടെ ചൂടേറ്റ് മനസ്സുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് നല്ലമൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കണം ഇന്ന് അതിനുള്ള സാഹജര്യങ്ങള്‍ കുറവായാണ് ആരും കാണുന്നത്.

തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്നതിന് ഇടയില്‍ നിങ്ങളുടെ കുട്ടിക്കുവേണ്ടി കുറച്ചു സമയംനീക്കി വെക്കുക. സ്‌കൂളിലെ പഠനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ കൂടെ ആ ഇളം മനസ്സില്‍ നല്ല സംസ്‌കാരം കൂടി നല്കുക. സമൂഹം ആദരിക്കുന്ന, സമൂഹത്തെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ഇളം തലമുറയാണ് നമുക്ക് വേണ്ടത്. അതിനുള്ള തുടക്കം നിങ്ങളുടെ ശ്രമങ്ങളില്‍ നിന്ന് വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

പുതിയ വാര്‍ത്തകള്‍

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.