Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അശോക് സിംഗാളിന് രാമപാദങ്ങളില്‍ വിലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 12:34 am IST
in India

ന്യൂദല്‍ഹി: പതിനായിരക്കണക്കിന് ജനങ്ങളെയും സന്ന്യാസി സമൂഹത്തെയും സാക്ഷിനിര്‍ത്തി ഹൈന്ദവ ഏകീകരണ ദൗത്യനായകന്‍ അശോക് സിംഗാള്‍ അഗ്നിയില്‍ വിലയം പ്രാപിച്ചു. ദല്‍ഹിയിലെ യമുനാതീരത്തെ നിഗംബോധ് ഘട്ടില്‍ വൈകിട്ട് 5 മണിക്ക് നടന്ന അന്തിമ ചടങ്ങുകള്‍ വേദമന്ത്രങ്ങളാല്‍ മുഖരിതമായി. ഝണ്ടേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും നിഗംബോധ് ഘട്ട് വരെയുള്ള ദൂരം മുഴുവനും ജനങ്ങള്‍ ജയ് ശ്രീരാം വിളികളുമായി പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരും വിവിധ സന്ന്യാസി സമൂഹങ്ങളിലെ പ്രതിനിധികളും അശോക് സിംഗാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്നലെ രാവിലെ മുതല്‍ ഝണ്ടേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ജനപ്രവാഹമായിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എത്തുന്നതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിമാരും സന്യാസിമാരും വിവിധ സാംസ്‌ക്കാരിക നായകരും സിംഗാളിന് ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെയും വിഎച്ച്പി അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ഡോ.പ്രവീണ്‍ തൊഗാഡിയയുടെയും നേതൃത്വത്തിലുള്ള കാര്യകര്‍ത്താക്കള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.

വൈകിട്ട് മൂന്നുമണിയോടെ ഝണ്ടേവാലയില്‍ നിന്നും ഝാന്‍സി റാണി റോഡ്, ഫില്‍മിസ്ഥാന്‍, തീസ് ഹസാരി, കാശ്മീരിഗേറ്റ് വഴി അശോക് സിംഗാളിന്റെ ഭൗതിക ദേഹവും  വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സഞ്ചരിച്ച വഴിയുടെ ഇരുവശങ്ങളിലും ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചു കൂടി പുഷ്പാര്‍ച്ചന നടത്തി.എല്‍.കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. ചിതയ്‌ക്ക് തീകൊടുക്കും മുമ്പ് ബാബാ രാംദേവ് പ്രത്യേക ചടങ്ങുകള്‍ നടത്തി. ശങ്കരാചാര്യന്‍ വസുദേവാനന്ദയടക്കമുള്ള സന്ന്യാസിപ്രമുഖരുടെ സാന്നിധ്യത്തില്‍ വേദമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു സംസകാരചടങ്ങുകള്‍.

ഉച്ചയ്‌ക്ക് ഒരു മണിയോടെ ഝണ്ടേവാല കാര്യാലയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി  ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ്  സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍, ഭാഗയ്യ, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിങ്, സുഷമാ സ്വരാജ്, പ്രകാശ് ജാവ്‌ദേക്കര്‍, അരുണ്‍ ജയ്റ്റ്‌ലി, ജനറല്‍ വി.കെ. സിങ്, മനോജ് സിന്‍ഹ, സ്മൃതി ഇറാനി, കല്‍രാജ് മിശ്ര, മനോഹര്‍ പരീഖര്‍, ശ്രീപാദ് നായിക്, രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, വിഎച്ച്പി നേതാക്കളായ ചമ്പത്ത് റായ്, അശോക് ചൗഗുലെ, ഓംപ്രകാശ് സിംഗല്‍,ദിനേശ് ചന്ദ്ര,സുരേന്ദ്ര ജയിന്‍, ബിജെപി സംഘടനാ സെക്രട്ടറി രാംലാല്‍, സ്വാമി വിജ്ഞാനാനന്ദ, നേപ്പാള്‍ അംബാസിഡര്‍ ദീപകുമാര്‍ ഉപാധ്യായ, ഭൂട്ടാന്‍ അംബാസിഡര്‍ വി.എം. നാമജിന്‍, കേരളത്തില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ എംപിയും ആദരാഞ്ജലി അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.