Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി പ്രതിപക്ഷത്ത്: മൂന്ന് അംഗങ്ങളുടെ വോട്ടുകള്‍ നഷ്ടമായ മേയര്‍ തെരഞ്ഞെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 10:54 pm IST
inThiruvananthapuram

ഷീനാ സതീഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ 44-ാം മേയറായി കഴക്കൂട്ടത്ത് നിന്നു ജയിച്ച സിപിഎമ്മിലെ വി.കെ. പ്രശാന്തിനെയും ഡെപ്യൂട്ടി മേയറായി വഴുതയ്‌ക്കാട് നിന്നു ജയിച്ച സിപിഐയു

തിരുവനന്തപുരം നഗരസഭ മേയറായ എല്‍ഡിഎഫിലെ വി.എസ്. പ്രശാന്തും ഡെപ്യൂട്ടിമേയറായി രാഖി രവികൂമാറും കളക്ടര്‍ ബിജുപ്രഭാകരന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ടെ അഡ്വ: രാഖി രവികുമാറിനെയും തെരഞ്ഞെടുത്തു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപിയില്‍ നിന്നു അഡ്വ. വി.ജി. ഗിരികുമാറും എസ്.ആര്‍. രമ്യ രമേഷുമാണ് മത്സരിച്ചത്.

ബാലറ്റ് പേപ്പറില്‍ ഒപ്പിടാതെയും പട്ടികടിച്ചതിനാല്‍ സമയത്ത് എത്തിച്ചേരാനാകാതെയും സ്വതന്ത്ര എന്നനിലയിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നും മൂന്ന് അംഗങ്ങളുടെ വോട്ടുകള്‍ നഷ്ടമായ മെയര്‍ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പുതിയ മേയര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതോടെ നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരപിതാവെന്ന ഖ്യാതിയും പ്രശാന്തിനെ തേടിയെത്തി.

ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ജോണ്‍സണ്‍ ജോസഫ് പരാജയപ്പെട്ടു. ഇരുപത്തിയൊന്ന് വോട്ടുകള്‍ ലഭിക്കേണ്ട അദ്ദേഹത്തിന് 20 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് കൗണ്‍സിലറായ സി.ആര്‍. സിനിയെ തെരുവുനായ കടിച്ചതിനാല്‍ വരണാധികാരി നിഷ്‌കര്‍ഷിച്ച സമയത്ത് കൗണ്‍സില്‍ ഹാളില്‍ അവര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. ശ്രീകാര്യം വാര്‍ഡിലെ സ്വതന്ത്ര അംഗം ലതാകുമാരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. രണ്ടാം റൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പൂങ്കുളം വാര്‍ഡ് അംഗം ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാല്‍ അസാധുവായി. മേയര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ 97 കൗണ്‍സിലര്‍മാര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്ത് എത്തിയതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 42 വോട്ടും ബിജെപിക്ക് 35 വോട്ടുമാണ് ലഭിച്ചത്. ശ്രീകാര്യം വാര്‍ഡ് അംഗം ആദ്യറണ്‍ൗണ്ടില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. രണ്ടാം റൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പൂങ്കുളം വാര്‍ഡ് അംഗം സത്യന്റെ വോട്ട് അസാധുവായി. മുന്നണികളെല്ലാം മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തീരാന്‍ വൈകുന്നേരം നാലരമണിയായി.

ബിജെപിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി പട്ടം വാര്‍ഡില്‍ നിന്നു വിജയിച്ച രമ്യ രമേശും യുഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സജീനാ ടീച്ചറുമായിരുന്നു. മേയര്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ തന്നെയായിരുന്നു ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുമുണ്ടായിരുന്നത്. ശ്രീകാര്യം കൗണ്‍സിലര്‍ ലത ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തില്ല. 43 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ രാഖി രവികുമാറിനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു.

മേയര്‍ സ്ഥാനാര്‍ത്ഥിക്കായി സിപിഐ നേരത്തേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്ന് ധാരണയിലെത്തുകയായിരുന്നു. മേയര്‍ സ്ഥാനം അഞ്ച് വര്‍ഷവും സിപിഎമ്മിനു തന്നെ വിട്ടു നല്‍കാനാണ് താത്കാലികമായയി സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം നേരത്തെ തീരുമാനിച്ചതുപോലെ സിപിഐക്കു നല്‍കി.

സിപിഐ മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നാല്‍ ബിജെപിക്ക് സ്വതന്ത്രന്റെ സഹായത്തോടെ ചിലപ്പോള്‍ നേട്ടം കൊയ്യാനാകുമെന്നതിനാലാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സിപിഎം നിര്‍ബന്ധിതമായത്. കോര്‍പ്പറേഷനില്‍ സിപിഐയുടെ ഏഴ് അംഗങ്ങള്‍ നിര്‍ണായകമാണെന്നത് മുതലെടുക്കാനാണ് സിപിഐ ശ്രമിച്ചത്. മേയര്‍ സ്ഥാനാര്‍ഥി അഡ്വ. ഗിരികുമാര്‍ തിരുമല വലിയവിള സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമാണ്. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായ രമ്യ രമേഷ് പട്ടം സംവരണ വാര്‍ഡ് കൗണ്‍സിലറാണ്.

ഏറെ ചര്‍ച്ചചെയ്തിട്ടും മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതിരുന്ന യുഡിഎഫ് ഒടുവില്‍ മുന്‍ പ്രതിപക്ഷനേതാവ് ജോണ്‍സന്‍ ജോസഫിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി. ഇന്നലെ രാവിലെയാണ് മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനായത്. കഴിഞ്ഞ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന ജോണ്‍സണ്‍ ജോസഫ്, പേട്ടയില്‍ നിന്നുള്ള ഡി. അനില്‍ കുമാര്‍ എന്നിവരുടെ പേരായിരുന്നു പരിഗണനയില്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഘടക കക്ഷിക്ക് നല്‍കുകയായിരുന്നു. എന്നാല്‍ മേയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിക്കാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. പുറമെ എല്‍ഡിഎഫ് വിരോധം പ്രകടിപ്പിക്കുന്നെങ്കിലും നഗരസഭയിലെ ബിജെപി മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യം പ്രകടമായിരുന്നു.

രാവിലെ മേയര്‍ തെരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ്് തന്നെ മാധ്യപ്രവര്‍ത്തകരെയടക്കം കൗണ്‍സില്‍ ഹാളില്‍ പ്രവേശിപ്പിച്ചില്ല. അതേസമയം മറ്റു കോര്‍പ്പറേഷനുകളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായി നടക്കുന്നതിന് വേണ്ടിയാണ് മാധ്യമങ്ങള്‍ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.