Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രത്‌ന ധാരണവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:06 pm IST
in Samskriti

സൗഭാഗ്യങ്ങള്‍ക്ക് പൂര്‍ണ്ണത വേണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ല. എന്താണ് അതിനുള്ള ഉത്തമ മാര്‍ഗ്ഗം? ഉത്തരം ജ്യോതിഷത്തില്‍ ഒന്നേയുള്ളൂ. ഉച്ചനായഗ്രഹത്തെ വശീകരിക്കുക (പ്രീതിപ്പെടുത്തുക). അതിന് ഗ്രഹശ്രേഷ്ഠന്മാര്‍ എന്ത് ഇഷ്ടപ്പെടുന്നോ അത് അര്‍പ്പിക്കുക. നവഗ്രഹപ്രീതി പ്രതീക്ഷിച്ച് നാം ഏവരും പലവിധ പരിഹാരങ്ങളും ചെയ്യാറുണ്ട്. എങ്കിലും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സ്വീകാര്യമായ മാര്‍ഗ്ഗമാണ് രത്‌നധാരണം.

ചിലര്‍ക്കെങ്കിലും രത്‌നധാരണം എന്നു കേള്‍ക്കുമ്പോള്‍ മുഷിച്ചില്‍ ഉണ്ടാവുക സാധാരണം. അതിനുള്ള പ്രധാന കാരണം, രത്‌നങ്ങളുടെ വിലയും അതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാത്തതുമാണ്. എന്നാല്‍ രത്‌നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ നവരത്‌നങ്ങള്‍ ഒരു വ്യക്തിക്ക് ലഭിക്കാനും ഒരു യോഗം വേണമെന്ന് മനസ്സിലാകും.

കൃത്യമായിപ്പറഞ്ഞാല്‍, ഒരുവന് രത്‌നം കൈവശം വന്നുചേരണമെങ്കില്‍ അയാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ നീചദൃഷ്ടി കൂടാതെ ഉത്തമരാശികളില്‍ നില്‍ക്കണം. ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ അപഹാര, ചാരഫലങ്ങളുടെ കാലത്ത് രത്‌നങ്ങള്‍ വന്നുചേരാം.

ഭാരതീയരെ അപേക്ഷിച്ച് വിദേശികള്‍ രത്‌നധാരണത്തില്‍ മുന്‍പിലാണ്. യഥാസമയം ആസ്‌ട്രോകണ്‍സള്‍ട്ടിന്റെ സഹായത്തോടെ അവര്‍ അതിന്റെ മേന്‍മയും എക്‌സ്പയറി ഡേറ്റും മനസിലാക്കുന്നു. അതിന്റെ മേന്മയും ഉന്നതിയും അവര്‍ക്കുണ്ടുതാനും. രത്‌നധാരണത്തില്‍ ഇന്ന് ഗണ്യമായ നിലയില്‍ ചൂഷണം നടക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. ജ്യോതിഷികള്‍ക്ക് ഇടയില്‍ത്തന്നെ രത്‌നധാരണ വിധിയെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങളുണ്ട്.

ചിലര്‍ ജന്മനക്ഷത്രക്കല്ലുകള്‍ ധരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ ലഗ്‌നാധിപന്റെ കല്ലുകള്‍ ഉപദേശിക്കുന്നു. വേറെ ചിലരാകട്ടെ, ജനനദിവസവും മാസവും അടിസ്ഥാനമാക്കി രത്‌നക്കല്ലുകള്‍ നിര്‍ദ്ദേശിക്കുന്നു. മുന്‍പിന്‍ നോക്കാതെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അസ്ഥാനത്ത് ആവുകയും ചെയ്യും.

രത്‌നധാരണംകൊണ്ട് മറ്റുളളവര്‍ക്ക് മെച്ചം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ജ്യോതിഷികള്‍, ജാതകന്റെ ഗ്രഹനില, നവാംശകം, ഉച്ച നീചരാശികള്‍, മൗഢ്യം, ദൃഷ്ടിദോഷം, ഗുണം എന്നിവ ഗഹനമായി പഠിച്ച്, ഏറ്റവും അനുകൂലനും ഉച്ചനുമായ ഗ്രഹം ഏതെന്ന് ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നശേഷം, അനുകൂലനായ ഗ്രഹത്തിന്റെ രത്‌നം ഉപദേശിക്കും. ഇങ്ങനെ ചെയ്യും വഴി, ചാരഫലത്തിന്റെ സമയത്തും ദശാ അപഹാരത്തിന്റെ സമയത്തും ജാതകന്റെ ജീവിതം മെച്ചപ്പെടുകയും ക്രമേണ പച്ചപിടിക്കുകയും ചെയ്യും.

നേരെമറിച്ച്, ദോഷകാരകന്റെയും നീചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയും രത്‌നധാരണം നടത്താന്‍ ആവശ്യപ്പെട്ടാല്‍ അതാതു ഗ്രഹത്തിന്റെ, ദശാചാരഫലങ്ങള്‍ ജാതകന് പ്രതികൂലമായി ഭവിക്കുന്നതാണ്. ഒപ്പം ജ്യോതിഷിയിലും ജ്യോതിഷത്തിലും അവിശ്വാസവും പുച്ഛവും ഉണ്ടാകും. സര്‍വ്വോപരി പണനഷ്ടവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.