Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചവടി വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 09:05 pm IST
in Samskriti

പര്‍വതമുകളില്‍ നിരപ്പായ ഒരു സ്ഥലമാണ് പഞ്ചവടി. ദണ്ഡകാരണ്യത്തിന്റെ ഭാഗമായ പഞ്ചവടിയുടെ അടുത്തുതന്നെ ഗോദാവരി നദിയൊഴുകുന്നു. അഞ്ചുവട വൃക്ഷങ്ങളുള്ളതുകൊണ്ടാണ് പഞ്ചവടിയെന്നു പേരു കിട്ടിയതെന്നും പറയുന്നുണ്ട്. സ്ഥലം കണ്ടപ്പോള്‍ രാമന്‍ പറയുന്നു. ”പുഷ്പിച്ച കാടുകളുള്ള ഈ സ്ഥലം മനോഹരമാണ്. സമീപത്ത് ജലാശയമുണ്ട്. കാടിന്റെ അഴകും വെള്ളത്തിന്റെ ഗുണവുമുള്ളതും, ചമത, കുശ, ധാരാളം പൂക്കളുമുള്ളതുമായ ഒരുസ്ഥലത്ത് നമുക്കു പാര്‍ക്കാന്‍ പറ്റിയ പര്‍ണശാലയുണ്ടാക്കാം.” അവര്‍ സമനിരപ്പായ ഒരു സ്ഥലം കണ്ടുപിടിച്ചു.

രാമന്‍ ലക്ഷ്മണനോടു പറഞ്ഞു. ” സമനിരപ്പായ ഈ സ്ഥലത്ത് ശ്രീത്വവും പൂത്തമരങ്ങളുമുണ്ട്. അടുത്ത് സുഗന്ധമുള്ള താമരപൊയ്‌കയും. ഇവിടെ മനോഹരമായ ഒരാശ്രമം നിര്‍മ്മിക്കണം. അരയന്നങ്ങളും കുളക്കോഴികളും നിറഞ്ഞതും ചക്രവാകപക്ഷികള്‍ ശോഭിക്കുന്നതും മാനുകളുടെ കൂട്ടങ്ങള്‍ ഇളക്കിമറിക്കുന്നതുമായ ഗോദാവരിനദി അകലെയല്ല. മയിലുകള്‍ ഇവിടെ ശബ്ദിക്കുന്നു. പൊക്കമുള്ള മരങ്ങളും ഗുഹകളും നിറഞ്ഞ പര്‍വ്വതങ്ങളുമുണ്ട്. പയിന്‍, പന, പച്ചിലമരം, ഈന്തല്‍, പ്ലാവ്, വരിനെല്ല്, കടമ്പ്, കാര, പുന്ന എന്നിവകൊണ്ട് ഇവിടം മനോഹരമാണ്. തേന്മാവുകളില്‍ പൂത്തവള്ളിച്ചെടികള്‍ ചുറ്റിക്കിടക്കുന്നു. അശോകം, കൈത, ചമ്പകം, ചന്ദനം, പ്ലാശ് തുടങ്ങിയ വൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം. നമുക്കിവിടെത്തന്നെ ഒരു ആശ്രമമുണ്ടാക്കി ആ പക്ഷി ശ്രേഷ്ഠന്റെ സഹവാസത്തോടെ കഴിയാം.

ശക്തനായ ലക്ഷ്മണന്‍ വളരെ വിസ്താരമുള്ളതും മനോഹരമായതുമായ ഒരു പര്‍ണശാലയുണ്ടാക്കി. അതിനു മണ്ണുകൊണ്ട് ചുവരുണ്ടാക്കി. തൂണുകൊണ്ട് താങ്ങുകൊടുത്തു. മുളകൊണ്ട് മേല്‍പുര പണിതു. വഹ്നിവൃക്ഷത്തിന്റെ കൊമ്പുകള്‍ വച്ചുകെട്ടി ബലപ്പെടുത്തി. കുശ, കുശപ്പുല്ല്, ഇലകള്‍ എന്നിവകൊണ്ടു മേഞ്ഞു. നിലം ചെത്തി മിനുക്കി നിരപ്പാക്കി. അങ്ങനെ രാമനുവേണ്ടി പര്‍ണശാല തീര്‍ത്തു. ഗോവാദരിയില്‍ ചെന്നു കുളിച്ച് കായ്‌കളും താമരപ്പൂക്കളും കൊണ്ടുവന്ന് വാസ്തുപൂജയും ഗൃഹശാന്തിയും കഴിച്ചു. എല്ലാമായപ്പോള്‍ രാമന്‍ ലക്ഷ്മണനെ ആലിംഗനം ചെയ്തു. നീ എനിക്കുവേണ്ടി ചെയ്തത് മഹത്തായ കര്‍മ്മമാണ്. അതിനുള്ള സമ്മാനമാണ് ഈ ആലിംഗനം.” അങ്ങനെ അവരുടെ പഞ്ചവടീ വാസം ശുഭമായി ആരംഭിച്ചു.

ഫലമൂലാദികളും ലക്ഷ്മണനനുദിനം

പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ

രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-

ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ് നിന്നീടും ഭക്തിയോടെ

സീതയെ മദ്ധേ്യയാക്കി മൂവരും പ്രാതകാലേ

ഗൗതമിതന്നില്‍ കുളിച്ചര്‍ഘ്യവും കഴിച്ചുടന്‍

പോരുമ്പോള്‍ സൗമിത്രി പാനീയം കൊണ്ടുപോരും

വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴും കാലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.