Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദിനാധിപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:55 pm IST
in Samskriti

നമഃ പൂര്‍വ്വായ ഗിരയേ

പശ്ചിമായാദ്രയേ നമഃ

ജ്യോതിര്‍ഗ്ഗണാനാം പതയേ

ദിനാധി പതയേനമഃ

പൂര്‍വ്വായഗിരയേനമഃ -പൂര്‍വ്വാദ്രി ഉദയസ്ഥാനമായുള്ളവന് നമസ്‌കാരം

പശ്ചിമായ അദ്രയേനമഃ -പശ്ചിമാദ്രി അസ്തമയ സ്ഥാനമായുള്ളവന് നമസ്‌കാരം

ജ്യോതിര്‍ഗണാനാം- ജ്യോതിസ്സുകളുടെ ഗണത്തിന്

പതയേ-നാഥനായി

ദിനാധിപതയേ- പകലിന്നധിപതിയായവന്

നമഃ-നമസ്‌കാരം

സൂര്യനായി വിഭാവനം ചെയ്തിട്ടുള്ളവയാണ് ഉദയാസ്തമയ പര്‍വ്വതങ്ങള്‍. സൂര്യന്‍ ഉദിയ്‌ക്കുന്നില്ല;

അസ്തമിയ്‌ക്കുന്നില്ല എന്നത് ശാസ്ത്ര സത്യം.

 ജയായ ജയഭദ്രായ

 ഹര്യശ്വായ നമോനമഃ

 നമോ നമഃ സഹസ്രാംശോ

 ആദിത്യായ നമോ നമഃ

ജയായ ജയ ഭദ്രായ- (തന്നെ ഉപാസിയ്‌ക്കുന്നവര്‍ക്ക്)ജയപ്രദനും വിജയം, ക്ഷേമം,

എന്നിവയെ നല്‍കുന്നവനുമായ

ഹര്യശ്വായ നമോനമഃ- പടക്കുതിരയോടു കൂടിയ

ദേവന് വീണ്ടും നമസ്‌കാരം.

സഹസ്രാംശോ നമഃ- അനേകരിരണങ്ങളുള്ളോവനേ

നമഃ -വീണ്ടും നമസകാരം

ആദിത്യായ നമഃ – ആദിത്യപുത്രന് നമസ്‌കാരം

നമഃ -നമസ്‌കാരം.

സൂര്യനമസ്‌ക്കാരം ഇവിടെ ഓര്‍മ്മിയ്‌ക്കാം. വിശ്വ പ്രകൃതിയുടെ യോഗക്ഷേമങ്ങള്‍ സൂര്യനെ ആശ്രയിച്ചാണിരിയ്‌ക്കുന്നത്. ഒന്നാലോചിച്ചാല്‍ സമസ്തജീവജാലങ്ങളുടേയും സ്ഥിതികാരകന്‍ സൂര്യദേവന്‍ തന്നെയല്ലേ?

നമഃ ഉഗ്രായ വീരായ

സാരംഗായ നമോ നമഃ

നമഃ പദ്മ പ്രബോധായ

മാര്‍ത്താണ്ഡായ നമോനമഃ

ഉഗ്രായ വീരായ നമഃ -ഉപാസിയ്‌ക്കുന്നവര്‍ക്ക് ഉഗ്രനായുള്ളവനും പ്രാണികളെ പലകൃത്യങ്ങളില്‍ പ്രേരിപ്പിയ്‌ക്കുന്നവനുമായുള്ളവനു നമസ്‌കാരം.

നമഃ നമഃ  -വീണ്ടും വീണ്ടും നമസ്‌കാരം.

സാരംഗായ പദ്മപ്രബോധായയനമഃ -അതിവേഗത്തില്‍ ആകാശത്തുസഞ്ചരിയ്‌ക്കുന്നവനായ,

താമരയെവിടര്‍ത്തുന്നവനുമായ

ദേവനുനമസ്‌ക്കാരം.

മാര്‍ത്താണ്ഡായ നമഃ നമഃ- മൃതമായ

ബ്രഹ്മാണ്ഡത്തെ

ജീവിപ്പിയ്‌ക്കുന്ന ദേവന് വീണ്ടും നമസ്‌കാരം.

വിത്ത് മുളപൊട്ടി ഓരില വിരിയാനും മൊട്ട്

പൂവാകാനുമൊക്കെ സൂര്യന്റെ പ്രേരണ കൂടിയേതീരൂ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.