Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയ പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:53 pm IST
in Samskriti

1951-ല്‍ ആരംഭിച്ച ചിന്മയപ്രസ്ഥാനത്തിന്റെ 50-ാം വാര്‍ഷികം 2001-ല്‍ മുംബെയില്‍  ആഘോഷിക്കപ്പെട്ടു. ആഗോളതലത്തില്‍ ചിന്മയഭക്തന്മാരുടെ ആദ്യ സമ്മേളനമായിരുന്നു 2001 ഡിസംബര്‍ 25 മുതല്‍ 31 വരെ മുംബൈയില്‍ നടന്നത്. സ്വാമി ചിന്മയാനന്ദന്റെ ആത്മീയപ്രഭാവം അപ്പോഴും മിഷന്റെ പ്രവര്‍ത്തനങ്ങളെ സജീവം നയിച്ചുകൊണ്ടിരുന്നു എന്നതിനുള്ള തെളിവായിരുന്നു ആ സമ്മേളനം.

അത്രത്തോളം അച്ചടക്കത്തോടും കാര്യക്ഷമതയോടും കൂടിയാണ് ഓരോ പരിപാടിയും നടത്തപ്പെട്ടത്. അതിനുമുമ്പായി മിഷന്റെ അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, 50-ാം വാര്‍ഷികത്തിന്റെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമായി, 1998 ജൂലായ് 27 മുതല്‍ ആഗസ്റ്റ് 3 വരെ നീണ്ടുനിന്ന വിപുലമായ ഒരാലോചനായോഗം സ്വാമി തേജോമയാനന്ദയുടെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. സിദ്ധബാരിയിലെ സാന്ദീപനി ആശ്രമമായിരുന്നു വേദി. അദ്ദേഹത്തിന്റെ കൃതികളിലൂടെ, എണ്ണമറ്റ ഓഡിയോ വീഡിയോ സിഡികളിലൂടെ സ്വാമി ചിന്മയാനന്ദ ഇന്നും നമ്മേളാടൊപ്പമുണ്ട്. അതിലുമുപരി അദ്ദേഹത്തിന്റെ ശിഷ്യരും ഭക്തരുമായ ആയിരക്കണക്കിനാളുകളുടെ ഹൃദയക്ഷേത്രങ്ങളിലും ഒളിമങ്ങാത്ത ശോഭയോടെ അദ്ദേഹം കുടികൊള്ളുന്നു.

… അദ്ദേഹത്തിന്റെ ആത്മാവ് ഇന്നുമുണ്ട്, നമ്മോടൊപ്പം, ആഫ്രിക്കന്‍  മരുഭൂമിയുടെ നടുവിലെവിടേയോ ഒരു കൊച്ചു ബാലവിഹാറായി,

… മഹാസമുദ്രങ്ങളെ ധൈര്യപൂര്‍വ്വം തരണം ചെയ്തു മുന്നേറുന്ന ഒരു ചെറുകപ്പലിലെ, തനിക്കു ലഭിച്ചിട്ടുള്ള അറിവ് സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുന്ന യുവനാവികന്റെ ഹൃദയത്തില്‍,… സ്വാമിജി പഠിപ്പിക്കാറുള്ളതുപോലെ ശാസ്ത്രത്തെയും മതത്തേയും എങ്ങനെ  സമന്വയിപ്പിക്കാമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന സമുന്നതനായ ശാസ്ത്രജ്ഞന്റെ തീഷ്ണ ബുദ്ധിയില്‍,

…. ചിന്മയ വൃദ്ധസദനത്തിലെ തന്റെ അവസാനനാളുകളില്‍ സ്വന്തം ജീവിതത്തിന് പുതിയൊരു അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താന്‍ സാധിച്ച നിസ്സഹായയായ വൃദ്ധയുടെ ഏകാന്തഹൃദയത്തില്‍,… ആയിരമായിരം ആളുകളെ മനുഷ്യരായി ജീവിക്കാനും, മനുഷ്യരായി പെരുമാറാനും അതേസമയം ദൈവീകമായൊരു ലക്ഷ്യം മുന്നില്‍ കാണാനും പ്രചോദനമേകിക്കൊണ്ടിരിക്കുന്ന സ്വാമിജിയുടെ അനേകമനേകം ശിഷ്യന്‍മാരുടെ ചുണ്ടുകളില്‍,… സ്വാമിജിയുടെ ശ്രേഷ്ഠമായ ജീവിതവും പ്രവൃത്തികളും തങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍, സ്വന്തം ചുറ്റുവട്ടത്തിനപ്പുറത്തുള്ള സമൂഹത്തെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കുകയില്ലായിരുന്നു എന്നു തുറന്നു സമ്മതിക്കുന്ന എത്രയോപേര്‍ ഇന്ന് സ്വന്തം സമ്പത്തുകൊണ്ടും, സ്‌നേഹംകൊണ്ടും സാമൂഹ്യസേവനം നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നു. അങ്ങിനെയുള്ളവരുടെ കൈകളില്‍…. ഹൃദയങ്ങളില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.