Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാനന പാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:22 pm IST
in Samskriti

കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. താല്‍ക്കാലികമായി താനൊരു സന്ന്യാസിയാണെന്ന ബോധം തീര്‍ത്ഥാടകനുണ്ടാകുന്നു. നഗ്നപാദനായി നടന്നുനീങ്ങുന്നു. ആഹാരത്തിനെ ഭിക്ഷയെന്നാണ് പറയുന്നത്. സാധാരണ ജീവിതചര്യകളില്‍നിന്ന് അല്‍പ്പം മാറി മനസ്സിനെ ആത്മബോധത്തിലേയ്‌ക്ക് എത്തിപ്പിടിക്കാന്‍ സജ്ജമാക്കുകയാണ് വ്രതനിഷ്ഠകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. എത്ര വില നല്‍കിയാലും ലഭ്യമല്ലാത്ത സമാധാനവും ചൈതന്യവും തീര്‍ത്ഥാടകര്‍ സമ്പാദിക്കുന്നു. ഒരു തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അടുത്ത മണ്ഡലകാലത്തിനായുള്ള കാത്തിരിപ്പാകും ഓരോ തീര്‍ത്ഥാടകനും.

സാധാരണ ജീവിതരീതികളുടെ വീര്‍പ്പുമുട്ടുന്ന ചട്ടക്കൂടുകളില്‍നിന്ന് വിമുക്തമാകാനുള്ള മനസ്സിന്റെ ഇച്ഛ കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനത്തിന് ശക്തിപകരുന്നു.  കാല്‍നൂറ്റാണ്ടിന് മുമ്പുള്ള തീര്‍ത്ഥാടകര്‍ക്ക് അസാധ്യവും അനുഭൂതിദായകവുമായ കാനന കാന്തി അനുഭവിച്ചറിയാനും ആ പാതയിലൂടെയുള്ള ദുര്‍ഘട യാത്ര മനുഷ്യാതീതമായ പ്രകൃതിയുടെ ഭീതിദഭാവം അനുഭവിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒരു തരം വിനോദസഞ്ചാരത്തിന്റെ മനോഭാവത്തില്‍ എത്തുന്നവരും വിരളമല്ല. മേല്‍പ്പറഞ്ഞ വ്രതനിഷ്ഠകളുടെ ശാസ്ത്രീയഭാവത്തെ വിസ്മരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നു ഇവര്‍. ഇവര്‍ക്കാവശ്യം വന മധ്യത്തിലും നല്ല സുഖസൗകര്യങ്ങളാണ്. ശബരിമല വിഭാവനം ചെയ്യുന്ന അനുഗ്രഹപ്രദമായ ശക്തിയും ശാന്തിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നില്ല.

മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന പ്രസിദ്ധമായ ചൊല്ല് ഇവിടെ സ്മരണീയമാണ്. ആദ്ധ്യാത്മിക മൂല്യങ്ങളുടെ വികാസം നല്‍കുന്ന സംതൃപ്തി ജീവിതത്തില്‍ ലഭ്യമാകുന്നില്ലെങ്കില്‍ ഭൗതികപ്രമത്തത നല്‍കുന്ന ആനന്ദം ദുഃഖത്തെ ക്ഷണിച്ച് വരുത്തുക തന്നെ ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുമ്പോള്‍ ഈ ലക്ഷ്യം വിസ്മരിക്കരുത്. സാധാരണ ഭൗതികജീവിതത്തില്‍നിന്ന് ഒഴിഞ്ഞ് മാറി ആദ്ധ്യാത്മിക വികാസത്തില്‍ മനസ്സൂന്നിക്കഴിയുന്ന വിധമാണ് പ്രതിഷ്ഠകളും തീര്‍ത്ഥാടനവും ആവിഷ്‌കരിച്ചിട്ടുള്ളത്.

വീട്ടില്‍ പട്ടുമെത്തയില്‍ കിടക്കുന്ന ആള്‍ക്ക് വനമദ്ധ്യത്തില്‍ വെറും തറയില്‍ പുല്‍പായ വിരിച്ച് അതില്‍ കിടന്ന് ഉറങ്ങേണ്ടിവരും. ആഡംബര വാഹനങ്ങളില്‍മാത്രം യാത്ര ചെയ്ത് ശീലിച്ചവര്‍ക്ക് നഗ്നപാദരായി മുള്ളും കല്ലും നിറഞ്ഞ കാനനപാതയിലൂടെ സഞ്ചരിക്കേണ്ടിവരും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ ഋഷീശ്വരന്മാര്‍ ശീലിച്ചതും ചൂണ്ടിക്കാട്ടിയതുമായ ധ്യാനജീവിതത്തിന്റെ അമൃത്  നുകരാന്‍ ആണ്ടിലൊരിക്കലെങ്കിലും ലഘുവായ രീതിയില്‍ ശബരിമല ഭക്തന്മാര്‍ക്ക് അനുഷ്ഠിക്കേണ്ടിവരും. മനസ്സും ശരീരവും പ്രകൃതിയും തമ്മിള്ള അഭേദ്യമായ ബന്ധത്തെ ആസ്പദമാക്കി ബുദ്ധിപൂര്‍വം ആവിഷ്‌കരിക്കപ്പെട്ടതാണ് ശബരിമല തീര്‍ത്ഥാടനം. പാവനവും ആത്മശക്തിദായകവുമായ ഈ യാത്രയെ വികസനത്തിന്റെ മറവില്‍ കച്ചവടച്ചരക്കായി മാറരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.