Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മഠത്തെ ദ്രോഹിക്കാന്‍ കച്ച മുറുക്കി സംഘടിത മതവിഭാഗം: പിന്തുണച്ച് സിപിഎമ്മും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 04:07 pm IST
inKollam

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തെയും അനുബന്ധസ്ഥാപനങ്ങള്‍ക്കുമെതിരെ കച്ച മുറുക്കി സംഘടിത മതവിഭാഗങ്ങള്‍ ഇറങ്ങിയിരിക്കുകയാണ്. പിന്തുണ നല്‍കുന്നത് സിപിഎമ്മും. മൂന്നുദിവസങ്ങളായി വള്ളിക്കാവും പരിസരപ്രദേശങ്ങളിലും വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് വ്യാപകമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘടിതമതവിഭാഗങ്ങള്‍ ശ്രമിക്കുകയാണ്. പത്തുവര്‍ഷമായി അതേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യപ്ലാന്റിനെതിരെ ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ പിന്നിലെ സൂത്രധാരികള്‍ ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യമാണ്.

വള്ളിക്കാവിലെ ഹോസ്റ്റലിന്റെ മാലിന്യപ്ലാന്റിന്റെ പേരിലാണ് മഠത്തെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കാന്‍ ഈ സംഘടിത മതങ്ങള്‍ ശ്രമം നടത്തുന്നത്. മാലിന്യപ്ലാന്റിലുണ്ടായ ചെറിയ തകരാര്‍ പര്‍വതീകരിച്ച് കാണിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ആദ്യംമുതല്‍ നീക്കം നടക്കുന്നത്. ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ നടത്തുന്ന ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുവലതു മുന്നണികളാണ് ഇതിന് പിന്നില്‍. ഇവരുടെ ഉദ്ദേശം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടിത മതങ്ങളുടെ വോട്ട് ഉറപ്പാക്കലാണ്.

ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയ എന്‍ഡിഎഫ് പ്രവര്‍ത്തകരും ക്രിസ്ത്യന്‍ സംഘടനാപ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞദിവസം ആശ്രമത്തിലെ അന്തേവാസികളെ അക്രമിക്കുകയും മാലിന്യം നീക്കം ചെയ്യാന്‍ വന്ന ടാങ്കറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. കൂടാതെ ടാങ്കറുകളുടെ ടയറുകള്‍ കീറി സഞ്ചാരയോഗ്യമല്ലാതാക്കി. മാലിന്യപ്ലാന്റ് ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാണെന്ന പേരില്‍ ആശ്രമത്തിന്റെ പരിസരപ്രദേശങ്ങളില്‍ ഹര്‍ത്താല്‍ നടത്തികൊണ്ടും ഇക്കൂട്ടര്‍ അഴിഞ്ഞാടി. പ്രശ്‌നത്തിന്റെ ത്രീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ നടത്തിയ നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്. മാലിന്യപ്ലാന്റല്ല, പ്രശ്‌നം മഠമാണെന്ന് പ്രതിഷേധരീതിയില്‍ നിന്നും മനസിലാക്കാം.

ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലവും മാലിന്യപ്ലാന്റും പരിശോധിച്ച ആര്‍ഡിഒ സാഹചര്യങ്ങള്‍ തൃപ്തികരമാണെന്നും പ്ലാന്റ് മൂലം നാട്ടുകാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ശുദ്ധീകരണ പ്രക്രിയ നടന്ന ജലത്തിന്റെ ടെസ്റ്റ് റിപ്പോര്‍ട്ടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനായി സ്ഥാപിക്കുന്ന പ്രഷര്‍സാന്റ് ഫില്‍ട്ടറും ക്ലോറിനേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതും ക്യാമ്പിന്റെ മറ്റുഭാഗങ്ങളില്‍ പുതിയ ട്രീറ്റ്‌മെന്റ്പ്ലാന്റ് സ്ഥാപിക്കുന്നതിന് എടുത്തിട്ടുള്ള നടപടിക്രമങ്ങളും വിലയിരുത്തി. ഇതൊന്നും ശരിവയ്‌ക്കാതെ ഇവര്‍ തുടരുന്ന പ്രതിഷേധസമരങ്ങള്‍ ചോദ്യചിഹ്നമാകുകയാണ്. കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് ജനങ്ങളുടെ ഇടയില്‍ വ്യാജപ്രചരണം നടത്തുന്നത്. അനധികൃതമായി നിര്‍മ്മിച്ച കുരിശടി പൊളിച്ചുമാറ്റാന്‍ ഹൈക്കോടതിവിധിയുണ്ടായിട്ടും അതു ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ ഇടാനുള്ള ശ്രമം കൂടിയാണ് മഠത്തിനെതിരെയുള്ള നീക്കങ്ങള്‍. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് മഠത്തിന്റെ പ്രവര്‍ത്തനംമൂലം സ്വാധീനം ചെലുത്താമാകാത്തത് ക്രിസ്ത്യന്‍സഭകളെ വര്‍ഷങ്ങളായി ചൊടിപ്പിച്ചിരിക്കുകയാണ്. ഒറ്റക്ക് ശ്രമിച്ചിട്ട് നടക്കാത്തതുകൊണ്ട് എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെയും വോട്ട് ബാങ്ക് ലക്ഷ്യമാക്കി വരുന്ന ഇടതുവലതു മുന്നണികളെയും കൂട്ടുപിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കോളേജ് ഹോസ്റ്റിലിനുള്ളിലുള്ള മാലിന്യപ്ലാന്റിലുണ്ടായ ചെറിയ തകരാറിനെത്തുടര്‍ന്ന് പുറത്ത് വന്ന ജൈവമാലിന്യം മനുഷ്യവിസര്‍ജ്ജനമാണെന്ന വ്യാജപ്രചരണം നടത്തിയതിന് പിന്നില്‍ കന്യാസ്ത്രീകളും എന്‍ഡിഎഫിന്റെ പ്രവര്‍ത്തകരുമാണ്. പോപ്പുലര്‍ ഫ്രണ്ട് ആയി മാറിയ എന്‍ഡിഎഫ് ആകട്ടെ മഠത്തിനെതിരെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. അമൃതനാന്ദമയി മഠത്തെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നേതാക്കളാണ് ഈ സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.