Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥ ഒന്നും ചെയ്യാനാകാതെ അഗ്നിശമന സേന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:56 pm IST
inThiruvananthapuram

അനീഷ് അയിലം

വെഞ്ഞാറമൂട്: കോഴിക്കോട് ചാലയിലും കൊല്ലം കരുനാഗപ്പളളിയിലും വന്‍ ടാങ്കര്‍ ദുരന്തങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ നടുക്കം ഉണ്ടാക്കുന്ന വേദനയാണ്.ടാങ്കര്‍ അപകടങ്ങള്‍ പതിവായി കേരളത്തില്‍ സംഭവിക്കുമ്പോഴും അഗ്നിശമനസേനയക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

ദിനം പ്രതി കേരളത്തിലങ്ങോളമിങ്ങോളം ഓടുന്നത് നിരവധി ടാങ്കറുകളാണ്. പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍ തുടങ്ങിയവ മുതല്‍ അതി ഭീകരമായ സള്‍ഫ്യൂരിക് ആസിഡ് വരെ ടാങ്കറുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇവയ്‌ക്കു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാറില്ല. അപകടം സംഭവിച്ചുകഴിഞ്ഞാല്‍ അഗ്നിശമന സേനക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് തീപടരാതെ നോക്കുക എന്നതുമാത്രാമാണ്. അത്യാവശ്യമെങ്കില്‍ ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുവാനും.

കരുനാഗപ്പള്ളിയില്‍ മറിഞ്ഞ ടാങ്കര്‍ തണുപ്പിക്കുക എന്നതിലൊതുങ്ങി കേരളത്തിന്റ അപകട രക്ഷാസംവിധാനം. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇത്തര അപകടങ്ങളെ തരണം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സിനെ ശക്തരാക്കുമെന്ന്. എന്നാല്‍ ഇന്നുംഅത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. അപടകത്തില്‍പ്പെടുന്ന ടാങ്കറുകളില്‍ നിന്ന് വാതകമോ, എണ്ണയോ ,ആസിഡോ സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റുവാനുള്ള യാതൊരുവിധ സംവിധാനവും ഇന്ന് കേരളത്തിലില്ല. അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗ്ഗമോ മറ്റ്മാര്‍ഗ്ഗങ്ങളിലൂടെയോ മാറ്റം ചെയ്യപ്പെടുമ്പോള്‍ കമ്പനികള്‍ പാലിക്കേണ്ട യാതൊരു മുന്‍കരുതലുകളും ഇനിയും നടപ്പിലാക്കിയിട്ടില്ല. ഇതിന് സംസ്ഥാന സര്‍ക്കാരും മൗനാനുമതി നല്‍കുകയാണ്.

അഞ്ചോളം വന്‍കിട എണ്ണ കമ്പനികളാണ് കേരളത്തിലുടനീളം എണ്ണ വിതരണം ചെയ്യുന്നത്. ടാങ്കറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷാ സംവിധാനത്തിനായി കേരളത്തില്‍ ഇതിനുള്ള സംവിധാനം ഒരു സ്ഥലത്തെങ്കിലും പ്രവര്‍ത്തികമാക്കണമെന്ന മുറവിളി സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. കട്ടപ്പുറത്താകുന്ന വാഹനവും മുറിയാത്ത കട്ടറുകളും ഒടിയാറായ ഏണിയും ഉപയോഗിച്ചുവേണം ടാങ്കര്‍ ദുരന്തങ്ങളെ കേരള ഫയര്‍ഫോഴ്‌സ് നേരിടേണ്ടിവരുന്നത്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫയര്‍േേഫാഴ്‌സെന്ന വലിയൊരു ജീവന്‍ രക്ഷാ സംവിധാനം നിര്‍ജ്ജീവമായിപ്പോകുന്ന ഗതികേടിലാണ്.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.