Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരഞ്ഞെടുപ്പ് ഫലം: സിപിഎമ്മിലും സിപിഐയിലും കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 08:02 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സിപിഎമ്മിലും സിപിഐയിലും കലാപം ശക്തമാകുന്നു. ഇടതു മുന്നണി വിജയം സ്വന്തമാക്കിയിട്ടും പാര്‍ട്ടി മുന്നേറ്റമുണ്ടാക്കാത്തതിനെച്ചൊല്ലി സിപിഐ ജില്ലാ ഘടകത്തില്‍ വിമര്‍ശനപ്പെരുമഴ. 340 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് 135 പേരെ മാത്രമാണ് ജയിപ്പിക്കാനായത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി താരത്മ്യം ചെയ്താല്‍ 10 സീറ്റുകളില്‍ മാത്രമാണ് അധികമായി ജയിക്കാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് പാര്‍ട്ടിയുടെ മോശം പ്രകടത്തിന് കാരണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎമ്മുമായി താരത്മ്യം ചെയ്താല്‍ വിജയശതമാനം കുറവാണെന്ന കാരണം ഉയര്‍ത്തിയാണ് ഒരുവിഭാഗം ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ചേര്‍ത്തല, മാരാരിക്കുളം എന്നിവിടങ്ങളിലെ തിരിച്ചടികളാണ് നേതൃത്വത്തിന് ഏറ്റവും തലവേദനയാകുന്നത്. നിര്‍ണായക സ്വാധീനമുള്ള മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഒരു സീറ്റുപോലും നേടാനായില്ല.

മത്സരിച്ച നാല് വാര്‍ഡുകളില്‍ മൂന്നിടങ്ങളില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി സത്യനേശന്‍ പരാജയപ്പെട്ടു. ജില്ലാ സെക്രട്ടറി പി. തിലോത്തമന്റെ നാടായ ചേര്‍ത്തലതെക്ക് പഞ്ചായത്തിലും പരാജയം ദയനീയമായിരുന്നു.15 സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ആലപ്പുഴ നഗരസഭയില്‍ 10 സീറ്റിലെങ്കിലും ജയം ഉറപ്പാണെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ മൂന്ന് സീറ്റില്‍മാത്രമേ വിജയമുണ്ടായുളളു. മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, മണ്ഡലം സെക്രട്ടേറിയറ്റംഗം ജോഷി എബ്രഹാം, സിറ്റിങ് കൗണ്‍സിലര്‍ എ.ആര്‍ രമേശ് എന്നിവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. നഗരസഭാ രൂപീകരണകാലം മുതല്‍ സിപിഐ ഒരിക്കലും പരാജയപ്പെടാത്ത ഗുരുമന്ദിരം, കുതിരപ്പന്തി വാര്‍ഡുകളിലും ഇത്തവണ തിരിച്ചടി നേരിട്ടു.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ തോല്‍വിക്കു പിന്നില്‍ വിഭാഗീയതയാണെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കള്‍ സിപിഎം ജില്ലാ നേതൃത്വത്തിനു പരാതി നല്‍കി. പാര്‍ട്ടി വോട്ടുകള്‍ മറിക്കുകയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുകയും കോട്ടകളില്‍ വോട്ട് കുറയുകയും ചെയ്തതായാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നുവെന്നു കണ്ടെത്തി. ഓരോ മേഖലയിലെയും വോട്ട് ചോര്‍ച്ചയും മുന്‍നിര നേതാക്കളുടെ തോല്‍വിയും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഏരിയ കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും.

ആലപ്പുഴ നഗരസഭയിലെ തീരദേശത്ത് ഏഴു സീറ്റുകള്‍ നഷ്ടപ്പെട്ടത് 50 ല്‍ താഴെ വോട്ടുകള്‍ക്കാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ മൂലം ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇതു മൂലം നഗരസഭാ ഭരണവും നഷ്ടപ്പെട്ടു. ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള നാലു പേരാണു തോറ്റത്. ഒരു വിഭാഗം നേതാക്കള്‍ വോട്ട് മറിച്ചതാണു കാരണമെന്നു പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.