ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത, 1962, 1971 യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാത്തതുമായ വിമുക്ത ഭടന്‍മാര്‍ ഇസിഎച്ച് ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ യഥാര്‍ത്ഥ മിലിട്ടറി രേഖകള്‍ എത്രയും വേഗം നേരിട്ടോ ദൂതന്‍ മുഖേനയോ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 04772245673.
















