Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊങ്കാലയ്‌ക്കു തടസമായി റോഡിലെ കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 08:18 pm IST
in Alappuzha

എടത്വ: പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് പത്തു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജലഅതോറിറ്റിയുടെ കുഴികള്‍ പൊങ്കാലയ്‌ക്കു തടസമാകും. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാള്‍ പൊങ്കാല മഹോത്സവം നടക്കാനിരിക്കെ ആഴ്ചകള്‍ക്ക് മുമ്പ് പൈപ്പ് സ്ഥാപിക്കാനുള്ള നടപടി ഉദ്യോഗസ്ഥര്‍ തുടങ്ങി. പൊങ്കാലയ്‌ക്ക് മുമ്പ് പണി തീരുമെന്ന് ജല അതോറിറ്റി ഉറപ്പു നല്‍കിയെങ്കിലും നടപ്പാകാന്‍ സാദ്ധ്യതയില്ല.

എന്നാല്‍, പൊങ്കാല കഴിയുന്നതുവരെ പണി നീട്ടിവയ്‌ക്കാന്‍ ജനപ്രതിനിധികളോ ജില്ലാ ഭരണകൂടമോ താല്പര്യമെടുത്തില്ല. ജല അതോറിറ്റി കുഴിയെടുത്ത സ്ഥലങ്ങളില്‍ പൈപ്പ് സ്ഥാപിച്ചെങ്കിലും മണ്ണിട്ട് മൂടാനുള്ള നടപടി പൂര്‍ത്തിയാക്കിയില്ല. ഇടവിട്ട് മൂടി അപകടം വിളിച്ച് വരുത്തുകയും കുഴി മൂടിയ സ്ഥലങ്ങളില്‍ മണ്ണ് കൂടിക്കിടക്കുകയുമാണ്.

പൊതുമരാമത്ത് ഈ സ്ഥലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പൊങ്കാലയോടനുബന്ധിച്ചു നടന്ന അവലോകനയോഗത്തില്‍ നിന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ജല അതോറിറ്റിയില്‍ നിന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പൈപ്പ് സ്ഥാപിക്കലിന്റെ പ്രോജക്റ്റ് വര്‍ക്ക് മറ്റു ചില ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നു പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പറഞ്ഞ് ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും യോഗത്തിന് എത്തിയില്ല. തലവടി ഗ്രാമപഞ്ചായത്ത് ജംഗ്ഷന്‍ മുതല്‍ എടത്വായിലേയ്‌ക്ക് തുറക്കുന്ന റോഡില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളുടെ സര്‍വീസ് ഭാഗികമായി നിലച്ചിരിക്കുകയാണ്. പൊങ്കാല കലങ്ങള്‍ നിരക്കേണ്ട പാതയില്‍ കുണ്ടും കുഴിയുമായി റോഡ് പൂര്‍ണ തകര്‍ച്ചയിലാണ്.

പൈപ്പ് സ്ഥാപിക്കലിന്റെ പേരില്‍ പാറത്തോട്-ആലംതുരുത്തി-തിരുവല്ല, എടത്വ-മാമ്പുഴക്കരി, എടത്വ-കിടങ്ങറ റോഡും, മറ്റ് ഇടറോഡുകളും കുഴിച്ച് കുളമായി. പൊങ്കാലയോടനുബന്ധിച്ച് നിരവധി വാഹനങ്ങള്‍ എത്തുകയും പൊങ്കാല അടുപ്പുകള്‍ നിരക്കുന്നതിനായി ചുടുകട്ടകളും കലങ്ങളും ഇറക്കിവെയ്‌ക്കുന്നതും ഈ റോഡരികിലാണ്.

ഒട്ടേറെ വഴിയോര കച്ചവട സ്ഥാപനങ്ങളും ഉയരേണ്ടതാണ്. വാഹനങ്ങള്‍ താഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്താല്‍ പൊങ്കാല നടത്തിപ്പിനെ ബാധിക്കുമെന്നു മാത്രമല്ല ഗുരുതരമായ അപകടങ്ങള്‍ക്കും ഇടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.