Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിത്യ ഹൃദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 08:04 pm IST
inSamskriti

വാല്‍മീകി രാമായണം യുദ്ധകാണ്ഡത്തിലെ സൂര്യനാരായണ സ്തുതിപരമായ മുപ്പത്തൊന്ന് ശ്ലോകങ്ങളാണ് ‘ആദിത്യഹൃദയം’ വില്ലാളികളിലും മഹര്‍ഷിമാരിലും പ്രഥമഗണനിയനായ അഗസ്ത്യമഹര്‍ഷി രാവണസംഹാരത്തിനുമുമ്പായി ശ്രീരാമചന്ദ്രന് ഉപദേശിച്ചുകൊടുത്ത മന്ത്ര സമുച്ചയമാണിത്. സര്‍വ്വാഭീഷ്ടപ്രദമായ ഈ ശ്ലോക രത്‌നം ജപിച്ചാല്‍ അന്ധതയും, അജ്ഞതയും മാത്രമല്ല താപത്രയവും, വിഷാദവുമകന്നുപോകും എന്നാണ് ഫലശ്രുതി. ഹൃദിസ്ഥമാക്കേണ്ടതാണിവ, മുഖസ്ഥമാവേണ്ടതും.

തതോ യുദ്ധ പരിശ്രാന്തം

സമരേ ചിന്തയാസ്ഥിതം

രാവണം ചാഗ്രതോദൃഷ്ട്വാ

യുദ്ധായ സമുപസ്ഥിതം

തത:    –    അന്തരം

യുദ്ധപരിശ്രാന്തം    –    യുദ്ധത്തില്‍ ക്ഷീണിച്ച

സമരേചിന്തയാസ്ഥിതം    –    ചിന്താധീനനായി നില്‍ക്കുന്ന             (രാമന്‍)

യുദ്ധായ സമുപസ്ഥിതം    –    യുദ്ധത്തിന് എത്തിച്ചേര്‍ന്ന

രാവണം ച    –    രാവണനെ

അഗ്രതോ ദൃഷ്ട്വാ    –    മുന്നില്‍ കണ്ടിട്ട്.

രാമ രാവണയുദ്ധം. അതിനുതുല്യം അതുമാത്രം. ഇപ്പോള്‍ ശ്രീരാമന്‍ പ്രക്ഷീണനാണ്, ചിന്താവിവശനുമാണ്. വിചാര വിഷ്ടനെ ഉണര്‍ത്തി ഊര്‍ജ്ജസ്വലനാക്കാന്‍ തത്വോപദേശങ്ങള്‍ക്കുകഴിയും. പ്രത്യേകിച്ചു ഗുരുസ്ഥാനീയരുടെ ഉപദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും.

ദൈവതൈശ്ച സമാഗമ്യ

ദ്രഷ്ടുമഭ്യാഗതോ രണം

ഉപാഗമ്യാബ്രവീത് രാമം

അഗസ്‌ത്യോ ഭഗവാനൃഷി:

രണം    –    യുദ്ധം

ദ്രഷ്ടുമഭ്യാഗത    –    കാണാന്‍വന്ന

ഭഗവാന്‍ ഋഷി    –    ഭഗവാന്‍

അഗസ്ത്യ:    –    അഗസ്ത്യ മഹര്‍ഷി

ദൈവതൈ: ച    –    ദേവതകളൊപ്പം

സമാഗമ്യ    –    വന്ന്

രാമം ഉപഗമ്യ    –    രാമന്റെ അടുത്തെത്തി.

അബ്രവീത്    –    ഇപ്രകാരം പറഞ്ഞു.

ഏതാണ്ട് അമ്പതോളം ഋഷിമാരുടെ മഹനീയ സാന്നിധ്യം വാത്മീകി രാമായണത്തിലുണ്ട്. ഏറെപുരാണ പ്രസിദ്ധിയുള്ള മഹര്‍ഷിയാണ് അഗസ്ത്യന്‍. അഗസ്ത്യമുനി ഒറ്റയ്‌ക്കല്ല. ദേവതകളൊത്താണ് രാമ രാവണയുദ്ധം കാണാനെത്തിയിരിയ്‌ക്കുന്നത്. ഋഷിയ്‌ക്ക് ഭഗവാന്‍ എന്നധ്വനിതരളം.ഇതിഹാസ കഥ യഥാര്‍ത്ഥത്തില്‍ സംവിധാനം ചെയ്തിരിയ്‌ക്കുന്നത് ഋഷി പരമ്പരയാണ്.

രാമ രാമ മഹാബാഹോ

ശൃണു ഗുഹ്യം സനാതനം

യേന സര്‍വ്വാനരിന്‍ വത്സ,

സമരേ വിജയിഷ്യസി

രാമ രാമ മഹാബാഹോ    –    രാമാ രാമാ മഹാബാഹോ

സനാതനം ഗുഹ്യം    –    സനാതനമായ രഹസ്യം

ശ്രുണു    –    കേട്ടാലും

വത്സയേന സമരേ    –    വത്സ, ഇതിനാല്‍ യുദ്ധത്തില്‍

സര്‍വ്വാന്‍ അരീന്‍    –    വൈരികളെയെല്ലാം

വിജയിഷ്യസി    –    ജയിക്കുക

സനാതന സംസ്‌കൃതിയിലെ തത്വങ്ങളാകവെ ഗുഹ്യങ്ങളാണ്. ഭാരതത്തിന്റെ വൈദികസാഹിത്യം ഈരഹസ്യ നിധിയാണ്. വൈരികളെയെല്ലാം ജയിക്കുക എന്ന ആശംസാവചനം ശ്രീരാമചന്ദ്രന്റെ പ്രക്ഷീമ മനസ്സിനെ ഉന്മിഷത്താക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.