Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 06:39 pm IST
in Thiruvananthapuram

ശിവാകൈലാസ്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം. 1955 ല്‍ ആരംഭിച്ച വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലിയുടെ നിറവിലാണ്. കാര്‍ഷിക കേരളത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച നിര്‍വൃതിയിലാണ്

വെള്ളായണി കാര്‍ഷിക കോളേജ്‌

ഈ കലാലയം. ജ്വാലാമുഖി, ജ്വാലാസഖി എന്നീ മുളകുകളും ശാരിക, മാലിക എന്നീ വള്ളിപ്പയറുകളും മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ ചേര്‍ത്തു വച്ചതും വെള്ളായണിയിലെ കാര്‍ഷിക കലാശാല തന്നെ.

പുറംലോകം അധികം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണ ശോഭയാണ് വെള്ളായണി കാര്‍ഷിക കോളേജിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും ഇവിടെനിന്നുണ്ടായി. സ്‌നേഹ, സ്‌നിഗ്ധ തുടങ്ങിയ നിലക്കടലകള്‍, സോമ, സൂര്യ, തിലക് എന്നീ എള്ളിനങ്ങള്‍, അരുണ്‍ എന്ന പേരില്‍ ഇന്ന് സുലഭമായ ചീര, കിരണ്‍ എന്ന വെണ്ട, അനന്തന്‍ എന്ന ചിപ്പി കൂണ്‍ ഇവയൊക്കെ വെള്ളായണിയിലെ കായല്‍ക്കരയില്‍ നിന്ന് മുളപൊട്ടിയ പച്ചക്കറി ഇനങ്ങളാണ്. കോമാടന്‍ നാടന്‍ തെങ്ങിനെ തെക്കന്‍ കേരളത്തിന് സമ്മാനിച്ചതും മുട്ടം വരിക്കയെന്ന പ്ലാവിനെ വികസിപ്പിച്ചെടുത്തതും ഈ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ്. മള്‍ബറി കൃഷിയിലൂടെ കേരളത്തില്‍ പട്ടുനൂല്‍ പുഴു വളര്‍ത്താമെന്ന് തെളിയിച്ചതും ഇവിടുത്തെ ഗവേഷകരാണ്. പച്ചക്കറി കര്‍ഷകരെ കണ്ണീരു കുടിപ്പിച്ചിരുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തുളസിക്കെണി, പഴയകെണി തുടങ്ങിയ സമ്പ്രദായങ്ങള്‍ ഇവിടെയാണ് വികസിപ്പിച്ചെടുത്തത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മഹാറാണിമാരുടെ വിശ്രമ കേന്ദ്രമായിരുന്ന വെള്ളായണി കായല്‍ക്കരയിലെ കൊട്ടാര സമുച്ചയത്തില്‍ 1955 ല്‍ കാര്‍ഷിക സര്‍വകലാശാല ആരംഭിക്കുകയായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ കലാലയം പ്രവര്‍ത്തിച്ചിരുന്നത്. 1972 മുതല്‍ കേരള സര്‍വകലാശാലയുടേയും പിന്നിട് കാര്‍ഷിക സര്‍വകലാശാലയുടെയും ഭാഗമായി. ബിഎസ്‌സി, എംഎസ്‌സി വിഭാഗങ്ങളിലായി 14 വകുപ്പുകള്‍ ഇവിടെയുണ്ട്. 243 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനായി പാടവും പറമ്പും കായലോരവും യഥേഷ്ടമുണ്ടിവിടെ. ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍ വസ്തുക്കളും പൊതുജനങ്ങള്‍ക്ക് നല്‍കാനും വെള്ളായണി കാര്‍ഷിക കോളേജ് ശ്രദ്ധിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയെ കുറിച്ച് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ക്ലാസ് മുറികള്‍ക്ക് പുറത്ത് വയലിലും കൃഷി ഭൂമിയിലും പുതിയ പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് വജ്രജൂബിലി വര്‍ഷത്തിലും ഇവിടുത്തെ കാര്‍ഷിക പഠിതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.