Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എംവിആറിന്റെ മകളുടെ തെരഞ്ഞെടുപ്പ് തോല്‍വി; സിഎംപിയില്‍ അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 09:56 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിഎംപി സ്ഥാനാര്‍ത്ഥി അതിദയനീയമായി പരാജയപ്പെട്ടതില്‍ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. കിഴുന്ന വാര്‍ഡില്‍ സിപിഎമ്മിന്റെ പിന്‍തുണയോടെ അന്തരിച്ച സിഎംപി നേതാവ് എംവിആറിന്റെ മകള്‍ എം.വി.ഗിരിജയായിരുന്നു മത്സരിച്ചത്. എന്നാല്‍ കന്നിയങ്കത്തിനിറങ്ങിയ ഗിരിജ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് സിഎംപി (അരവിന്ദാക്ഷന്‍) വിഭാഗത്തിന് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സിഎംപി പിളര്‍ന്നത്. അന്ന് സിപിഎമ്മിന്റെ പിന്‍തുണയോടെ കണ്ണൂരിലുള്ള സിഎംപി ഓഫീസ് ഒരുവിഭാഗം പിടിച്ചടക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗം സിപിഎമ്മിനെ പിന്‍തുണക്കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് സിഎംപി സ്ഥാനാര്‍ത്ഥിയായി എം.വി.ഗിരിജ കിഴുന്നയില്‍ മത്സരിച്ചത്. ഇവിടെ നിന്ന് ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ഗിരിജയെ മത്സരത്തിനിറക്കിയതെങ്കിലും ബിജെപിയും യുഡിഎഫും ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കിയപ്പോള്‍ ഗിരിജ ദയനീയമായി പരാജപ്പെടുകയായിരുന്നു. 163 വോട്ടിനാണ് ഗിരിജ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമാബാലകൃഷ്ണനോട് തോറ്റത്.

പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തോല്‍വി ജില്ലയില്‍ സിഎംപിയുടെ സാധ്യത തന്നെ ഇല്ലാതാക്കിയെന്നാണ് സിഎംപിയുടെ വിലയിരുത്തല്‍. തോല്‍ക്കുമെന്നുറപ്പായ സീറ്റാണ് തങ്ങള്‍ക്ക് സിപിഎം നല്‍കിയതെന്നാണ് സിഎംപിയിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. സിഎംപിക്ക് നാമമാത്രമായ പ്രവര്‍ത്തനം പോലുമില്ലാത്ത ഡിവിഷനാണ് കിഴുന്ന. ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുമ്പോള്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനും പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിനിറങ്ങുമെന്നായിരുന്നു സിഎംപിയടെ പ്രതീക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എല്‍ഡിഎഫിന്റെ സംഘടനാ സംവിധാനും പൂര്‍ണ്ണമായും മരവിച്ച നിലയിലായിരുന്നു. എതിരാളിക്ക് മികച്ച വിജയത്തിനുള്ള അവസരമൊരുക്കിയതും ഈ മരവിപ്പാണ്. എന്നാല്‍ കണ്ണൂരില്‍ സിഎംപിയുടെ വോട്ട് വിഹിതം പരിഗണിച്ചാല്‍ ഉറച്ച വിജയ സാധ്യതയുള്ള ഡിവിഷന്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സിപിഎം നിലപാട്.

കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളെ മറന്നുകൊണ്ട് സിപിഎം നേതൃത്വം നടപ്പിലാക്കിയ അവിഹിത സഖ്യത്തോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു എന്നതാണ് വസ്തുത. ഇതു കണ്ടില്ലെന്ന് നടിച്ച് സിഎംപിയുടെ കൈകളിലുള്ള കോടികള്‍ വിലമതിക്കുന്ന സഹകരണ സംഘങ്ങളില്‍ മാത്രമാണ് സിപിഎം നേതൃത്വത്തിന്റെ ഇപ്പോഴത്തെ നോട്ടം. താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ബദ്ധശത്രുവായ സിപിഎമ്മുമായി സിഎംപിയിലെ ഒരു വിഭാഗം കൂട്ടുകൂടുമ്പോള്‍ മറുഭാഗത്ത് രക്തസാക്ഷികളെപ്പോലും മറന്ന് സിഎംപിയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.