Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉള്‍ഫ ഭീകരന്‍ അനൂപ് ഛേതിയയെ ഭാരതത്തിന് കൈമാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 04:03 pm IST
in India

ന്യൂദല്‍ഹി: കൊടും ഭീകരനായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം( ഉള്‍ഫാ) നേതാവ് അനൂപ് ഛേട്ടിയയെ ബംഗ്‌ളാദേശ് ഭാരതത്തിന് കൈമാറി. നിരോധിത സംഘടനയായ ഉള്‍ഫാ നേതാവ്് വ്യാജപാസ്‌പോര്‍ട്ട് കേസില്‍ ബംഗ്‌ളാദേശില്‍ അറസ്റ്റിലായിട്ട് 18 വര്‍ഷമായിരുന്നുവെങ്കിലും ഭാരതത്തിന് വിട്ടുനല്‍കിയിരുന്നില്ല.

മോദി സര്‍ക്കാര്‍ വന്നശേഷം ചര്‍ച്ചകള്‍ ശക്തമാക്കുകയും കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച കരാറുകള്‍ നടപ്പാക്കാന്‍ സന്നദ്ധമാകുകയും ചെയ്തതോടെയാണ് ബംഗ്‌ളാദേശ് ഛേട്ടിയയെ നാടുകടത്തിയത്. അനൂപ് ഛേട്ടിയയെ ബംഗ്‌ളാദേശ് കൈമാറിയതോടെ കേന്ദ്രസര്‍ക്കാരിന് ഇരട്ടനേട്ടമായി. ആഴ്ചകള്‍ക്കു മുന്‍പാണ് കൊടും കുറ്റവാളി ഛോട്ടാരാജനെ ഭാരതം പിടിച്ചത്.

ചൊവ്വാഴ്ച രാത്രിയിലാണ് ബംഗ്‌ളാ സര്‍ക്കാര്‍ നാടുകടത്തലിന് അനുമതി നല്‍കിയത്. ഇയാളെ ഇന്ന് ഭാരതത്തില്‍ എത്തിക്കുമെന്നാണ് സൂചന. 97ല്‍ ബംഗ്‌ളാദേശില്‍ അറസ്റ്റിലായതാണ് ഇയാള്‍. ദല്‍ഹിയില്‍ എത്തിച്ചാലുടന്‍ കേന്ദ്ര ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യും. അതുകഴിഞ്ഞ് ആസാം പോലീസിന് കൈമാറും.ഇത് വലിയ നേട്ടമാണ്. ഛേട്ടിയയെ ഭാരതത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഇനി പലകേസുകള്‍ക്കും തുമ്പു ലഭിക്കും.ബംഗ്‌ളാ പ്രധാനമന്ത്രിക്ക് നന്ദി. അദ്ദേഹം പറഞ്ഞു.

ഉള്‍ഫാ സ്ഥാപക അംഗമായ ഛേട്ടിയ അതിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബന്ദിയാക്കി പണം തട്ടല്‍ തുടങ്ങി അനവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2005ലും 2008ലും 2011ലും ഇയാള്‍ ബംഗ്‌ളാദേശില്‍ അഭിയം തേടിയിരുന്നു. 1997 ല്‍ വ്യാജപാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഇയാള്‍ നുഴഞ്ഞുകയറ്റത്തിനടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. 2003ല്‍ ശിക്ഷ കഴിഞ്ഞെങ്കിലും അഭയം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമാകും വരെ ഇയാളെ ജയലില്‍ തന്നെ സൂക്ഷിക്കാന്‍ ബംഗ്‌ളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇയാളെ കൈമാറാന്‍ കേന്ദ്രസര്‍ക്കാരുകള്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു.ഗോലാപ് ബറുവയെന്ന അനൂപ് ഛേട്ടിയ സുനില്‍ ബജുയെന്നും ഭായിജാന്‍ എന്നും അഹമ്മദ് എന്നും അറിയപ്പെടുന്നുണ്ട്. ആസാമിലെ തിന്‍സുക്കിയ ജില്ലയിലെ ജെറായി ഗാവില്‍ ജനിച്ച ഇയാള്‍ 90കളിലാണ് ഭാരതത്തില്‍ നിന്ന് മുങ്ങിയത്. 91ല്‍ ഇയാളെ ഭാരതം അറസ്റ്റ് ചെയ്‌തെങ്കിലും അന്നത്തെ ആസാം മുഖമന്ത്രി ഹിതേശ്വര്‍ സൈക്കിയ ഇയാളെ ജയിലില്‍ നിന്ന് വിട്ടയച്ചു.

ആസാമിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാളാണ് ആസാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള വിഘടന വാദം വളര്‍ത്തിയത്.

കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ബംഗ്‌ളാദേശ് ഇയാളെ ഭാരതത്തിന് കൈമാറാതിരുന്നത്. ഇയാളെ സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി വിഘടനവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള വലിയ യത്‌നത്തിലാണ് കേന്ദ്രം. ഇതിന് ഇയാളെ മടക്കിക്കിട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവന്നിരുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ഷേയ്ഖ് ഹസീന സര്‍ക്കാര്‍ ഇയാളെ ഭാരതത്തിന് കൈമാറിയത്.

കൊടുംകുറ്റവാളിയും മുംബയ് അധോലോക നേതാവുമായിരുന്ന ഛോട്ടാരാജനെ അടുത്തിടെയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് പിടികൂടിയത്. ഭാരതം നല്‍കിയ വിവരമനുസരിച്ച് ഇന്തോനേഷ്യന്‍ പോലീസ് ഇയാളെ പിടിച്ച് ഭാരതത്തിന് കൈമാറുകയായിരുന്നു. 27 വര്‍ഷമായി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. ഇയാളെ പിടിക്കാന്‍ കഴിഞ്ഞതും മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് ഇയാളെ ബാലിയില്‍ നിന്ന് പിടിക്കാനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.