Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകേയിയുടെ ശരണപ്രാര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 08:45 pm IST
in Samskriti

എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലോ വാല്‍മീകി രാമായണത്തിലോ ഇല്ലാത്ത ഏതാനും ശ്ലോകങ്ങള്‍ അദ്ധ്യാത്മ രാമായണം മൂലഗ്രന്ഥത്തിലുണ്ട്. കൈകേയി രാമനോടു മാപ്പുചോദിക്കുന്ന രംഗം. കൈകേയിയെക്കുറിച്ചുള്ള ധാരണകള്‍ നമുക്കു മാറ്റാം.

കൈകേയീ രാമമേകാന്തേ സ്രവന്നേത്രജലാകുലാ

പ്രാഞ്ജലിഃ പ്രാഹ ഹേ രാമ തവ രാജ്യവിഘാതനം

കൃതം മയാ ദുഷ്ടധിയാ മായാമോഹിതചേതസാ

ക്ഷമസ്യ മമ ദാരാത്മ്യം ക്ഷമാസാരാ ഹി സാധവഃ

ഈ ഘട്ടത്തില്‍ ഏകാന്തത്തില്‍ കണ്ണുനീരോടും കൂപ്പിയ കൈകളോടുംകൂടി രാമനോടു പറഞ്ഞു. ” ഹേ രാമ, മായയാല്‍ മോഹിതയായിത്തീര്‍ന്നതുകൊണ്ട് കുബുദ്ധിയായ ഞാന്‍ നിന്റെ രാജ്യാഭിഷേകത്തിനു തടസ്സമുണ്ടാക്കി. എന്റെ കുടിലതയ്‌ക്ക് നീ മാപ്പു നല്‍കണം. ഉത്തമന്മാര്‍ എല്ലായ്‌പ്പോഴും ക്ഷമാശീലരാണ്.”

കൈകേയി തുടരുന്നു. ”അങ്ങ് സാക്ഷാല്‍ വിഷ്ണുഭഗവാനും അവ്യക്തനായ പരമാത്മാവും സനാതന പുരുഷനുമാകുന്നു. മായാമയമായ മനുഷ്യരൂപത്തില്‍ അവിടന്ന് സകല സംസാരത്തേയും മോഹിപ്പിക്കുന്നു. അങ്ങയുടെ പ്രേരണയാല്‍ തന്നെയാണ് ആളുകള്‍ ശുഭമോ അശുഭമോ ആയ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഈ വിശ്വമാകെ അങ്ങേക്കധീനമാണ്. അസ്വതന്ത്രമാകയാല്‍ അതിനൊന്നും ചെയ്യാന്‍ ശക്തിയില്ല.

പാവകളിക്കാരന്റെ ചരടുവലിക്കൊത്ത് പാവകള്‍ നൃത്തം വയ്‌ക്കുന്നതുപോലെ വിവിധ ആകൃതി ധരിക്കുന്ന മായാരൂപിണിയായ ഈ നടി അങ്ങേക്കധീനയാണ്. ഹേ ശത്രുമദന, ദേവകാര്യം സാധിക്കുന്നതിനായി അങ്ങയാല്‍ പ്രേരിതയായി പാപിനിയായ ഞാന്‍ എന്റെ ദുഷ്ടബുദ്ധികൊണ്ട് കൊടിയപാപം ചെയ്തു. ഇന്ന് ഞാന്‍ അങ്ങയെ മനസ്സിലാക്കി അങ്ങ് ദേവന്മാരുടെയും വാക്കിനും മനസ്സിനും അതീതനാണ്. ഹേ വിശേ്വശ്വര, ഹേ അനന്ത, ഹേ ജഗന്നാഥ, ഞാനിതാ അങ്ങയെ ശരണം പ്രാപിക്കുന്നു. എന്നെ രക്ഷിക്കണം. ജ്ഞാനാഗ്നിയാകുന്ന വാള്‍കൊണ്ട് പുത്രധനാദികളോടുള്ള സ്‌നേഹബന്ധത്തെ മുറിച്ചു കളയണേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.