അമ്പലപ്പുഴ: രക്തസാക്ഷികള്‍ അന്തിയുറങ്ങുന്ന പുന്നപ്രയിലെ വിപഌവഭൂമി ഇടതിനെ കൈവെടിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം. സെബാസ്റ്റ്യനാണ് പരാജയപ്പെട്ടത്. സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
ഇവിടെ യുഡിഎഫിലെ കെ.എഫ്. തോബിയാസ് 415 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: