വൈക്കം: നഗരസഭ 21 വാര്‍ഡില്‍ കോണ്‍ഗ്രസ് വര്‍ഗീയ പ്രചരണം നടത്തിയതായി ആരോപണം. ധീവരസമുദായ അംഗങ്ങള്‍ക്ക് ഭൂരിപക്ഷ പ്രദേശത്ത് ക്രിസ്ത്യനികളുടെ വോട്ട് കോണ്‍ഗ്രസിന് നല്‍കണമെന്ന് അരമന നിര്‍ദ്ദേശം നല്‍കിയിരുന്നു. പണ്ഡിറ്റ് കറുപ്പന്റെ പേരിലുളള പ്രൈവറ്റ് സ്റ്റാന്റ്-കോലോത്ത് കടവ് റോഡിന്റെ പേര് മാറ്റി ചാര്‍ച്ച് റോഡ് എന്ന പേര് നല്കിയതും, ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്ക്കൂള് ഗ്രൗണ്ടിനായി രഹസ്യമായി കായല്‍ നികത്തുവാന്‍ സാഹായിച്ചതിന്റെ പ്രതിഫലമായിട്ടാണ് മെത്രാന്റെ നീര്‍ദ്ദേശം വന്നത്. തീരദേശ മേഖലയായ ഈ പ്രദേശത്ത് ഇടത് വലത് മുന്നണികള്‍ ഭരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതതാണ് വാര്‍ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശനം. ഇതിന് പരിഹാരമായിട്ടാണ് ധീവര സമുദായ സെകട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.ആര്. രാജേഷിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. വോട്ടര്മെഷീനില്നിന്നു പോലും ഇന്ഷ്യല് മാറ്റി വോട്ടര്‍ന്മാരില്‍ ആശയകുഴപ്പം സൃഷ്ടിക്കാനും സിപിഎമ്മിന്റെ രഹസ്യ സഹായം നേടുവാനും ഇവര്‍ക്ക് കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: